Tuesday, June 2, 2026
spot_img
HomeKERALAഓപ്പറേഷൻ തൂഫാനിൽ തൃശ്ശൂരിൽ റെക്കോർഡ് കേസുകൾ

ഓപ്പറേഷൻ തൂഫാനിൽ തൃശ്ശൂരിൽ റെക്കോർഡ് കേസുകൾ

ഓപ്പറേഷൻ തൂഫാനിൽ തൃശ്ശൂരിൽ റെക്കോർഡ് കേസുകൾ

ഒരൊറ്റ ദിവസം കൊണ്ട് തൃശ്ശൂർ റൂറൽ പോലീസ് റജിസ്റ്റർ ചെയ്തത് 15 കേസുകൾ

ഏഴു പ്രതികൾ റിമാൻഡിൽ

ചേർപ്പ് കോടന്നൂരിൽ അരക്കിലോളം ഹാശിഷ് ഓയിലുമായി ആയി വയനാട് സ്വദേശി പിടിയിലായി

കൈപ്പമംഗലത്ത് കുട്ടികൾക്കും മറ്റും വിൽക്കാൻ സൂക്ഷിച്ച ആശിഷ് ആയി പിടികിലായ റൗഡി അനീസിനെ റിമാൻഡ് ചെയ്തു

തൃശ്ശൂർ കാട്ടൂരിലും ഹാഷിഷ് ഓയിൽ പിടികൂടി

പുഴത്തറ സ്വദേശി സുമേഷ് അറസ്റ്റിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments