Wednesday, May 20, 2026
spot_img
HomeCAREERപാരമ്പര്യേതര ട്രസ്റ്റി നിയമനം

പാരമ്പര്യേതര ട്രസ്റ്റി നിയമനം

ഏറനാട് താലൂക്കിലെ പൂളമണ്ണ ദേവസ്വത്തിലും പാലക്കാട് കരിങ്കാളികാവ് ക്ഷേത്രത്തിലും പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേയ്ക്ക് ഹിന്ദുമതധര്‍മ്മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പൂളമണ്ണ ദേവസ്വത്തിലേക്കുള്ള അപേക്ഷകള്‍ ജനുവരി 20 വൈകീട്ട് അഞ്ചിനകവും പാലക്കാട് കരിങ്കാളികാവ് ക്ഷേത്രത്തിലേക്കുള്ള അപേക്ഷികള്‍ ജനുവരി 24 വൈകീട്ട് അഞ്ചിനകവും കോഴിക്കോട്  സിവില്‍ സ്റ്റേഷനിലുള്ള ഡി ബ്ലോക്ക് മൂന്നാം നിലയിലുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷാ ഫോമിനും മറ്റ് വിശദ വിവരങ്ങളും മലപ്പുറം ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസില്‍ ലഭിക്കും.  അപേക്ഷാഫോം www.malabardevaswom.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും. ഫോണ്‍: 0495 2374547

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments