Tuesday, March 17, 2026
spot_img
HomeREPORTശബരിമല സ്വർണക്കൊള്ള കേസിൽ , സ്വർണംപൂശിയ പാളികൾ SIT പരിശോധിക്കും.

ശബരിമല സ്വർണക്കൊള്ള കേസിൽ , സ്വർണംപൂശിയ പാളികൾ SIT പരിശോധിക്കും.

ശബരിമല സ്വർണക്കൊള്ള കേസിൽ , സ്വർണംപൂശിയ പാളികൾ SIT പരിശോധിക്കും. ഇതിന് അനുമതി തേടി പ്രത്യേക അന്വേഷണസംഘം തന്ത്രിക്ക് കത്ത് നൽകി. സ്വർണപ്പാളികൾ പൂർണമായും മാറ്റിയോ എന്ന് പരിശോധിക്കും. സ്വർണപ്പാളികൾ എത്രത്തോളം നഷ്ടപ്പെട്ടുവെന്ന് കണ്ടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ആചാരപ്രകാരം ഭഗവാനോട് അനുമതി ചോദിച്ചിട്ട് സ്വർണപ്പാളികൾ പരിശോധിക്കാൻ അനുമതി നൽകാമെന്ന് തന്ത്രി അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments