തദ്ദേശ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്തിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം നവംബര്‍ 13ന് രാവിലെ 11.30ന് വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ചേരും. എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് വരണാധികാരി അറിയിച്ചു.


