എന്‍ എം വിജയന്റെ ആത്മഹത്യയില്‍ പ്രതി ചേര്‍ത്തത് രാഷ്ട്രിയ പ്രേരിതമെന്ന് ഐസി ബാലകൃഷ്ണന് എം എല്‍ എ. കേസിനെ നിയമപരമായി നേരിടുമെന്നും എംഎല്‍എ പറഞ്ഞു. കേസില്‍ ഭയപ്പാടില്ലെന്നും, കോടതി നിര്‍ദ്ദേശപ്രകാരം അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും ഐ സി ബാലകൃഷ്ണന് എം എല്‍എ വ്യക്തമാക്കി.
എന്‍ എം വിജയന്റെ ആത്മഹത്യയില്‍ പ്രതി ചേര്‍ത്തത് രാഷ്ട്രിയ പ്രേരിതമെന്ന് ഐസി ബാലകൃഷ്ണന് എം എല്‍ എ.
RELATED ARTICLES


