Saturday, March 7, 2026
spot_img
HomeREPORTനാളെത്തുടങ്ങുന്ന നിയമസഭസമ്മേളനത്തിൽ, പൊലീസ് കസ്റ്റഡി മർദനങ്ങളിലട മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

നാളെത്തുടങ്ങുന്ന നിയമസഭസമ്മേളനത്തിൽ, പൊലീസ് കസ്റ്റഡി മർദനങ്ങളിലട മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

നാളെത്തുടങ്ങുന്ന നിയമസഭ
സമ്മേളനത്തിൽ, പൊലീസ് കസ്റ്റഡി മർദനങ്ങളിലട മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പിണറായി സർക്കാരിനെ പ്രതിപക്ഷം നിയമസഭയിൽ വിചാരണ ചെയ്യും. രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ തങ്ങളുടെ ഭാഗമല്ലെന്നും രാഹുലിനെതിരായ നടപടി നേതൃത്വത്തിൻ്റെ ബോധ്യത്തിൽ നിന്നാണെന്നും സതീശൻ പറഞ്ഞു. കസ്റ്റഡി മർദനത്തിൽ മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കും. ആരോഗ്യമേഖല വെൻ്റിലേറ്ററിലെന്ന് സർക്കാരിനെ ബോധ്യപ്പെടുത്തും. പിണറായി ഭരണത്തിന്റെ വിചാരണയാകും നിയമസഭയിൽ നടക്കുകയെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി രാഹുൽ മാങ്കൂട്ടം ഇപ്പോൾ തങ്ങളുടെ ഭാഗമല്ലെന്ന് പറഞ്ഞ പ്രതിപക്ഷനേതാവ് തങ്ങളുടെ ബോധ്യത്തിന നിന്നാണ് രാഹുലിനെതിരെ നടപടിയെടുത്തതെന്നു വിശദമാക്കി. പൊതുസമൂഹത്തിന് മുന്നിൽ വലിയ മാതൃകയാണ് കോൺഗ്രസ് കാട്ടിയത്. അതിനാൽ തലയുയർത്തിപ്പിടിച്ചുതന്നെ നിയമസഭയിൽ യുഡിഎഫ് നിൽക്കും. റേപ്പ് കേസിലെ പ്രതികളുളള പ്രതിപക്ഷത്തല്ല, ഭരണപക്ഷത്താണെന്നും വിഡി സതീശൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments