Saturday, March 7, 2026
spot_img
HomeLATEST NEWSതൃശ്ശൂർ സിറ്റി പോലീസിന്റെ സ്പെഷ്യൽ വാഹന പരിശോധന - ഒരാഴ്ചക്കുള്ളിൽ 345 കേസുകൾ. 1953 നിയമലംഘനങ്ങൾ

തൃശ്ശൂർ സിറ്റി പോലീസിന്റെ സ്പെഷ്യൽ വാഹന പരിശോധന – ഒരാഴ്ചക്കുള്ളിൽ 345 കേസുകൾ. 1953 നിയമലംഘനങ്ങൾ

തൃശ്ശൂർ സിറ്റി പോലീസിന്റെ സ്പെഷ്യൽ വാഹന പരിശോധന – ഒരാഴ്ചക്കുള്ളിൽ 345 കേസുകൾ. 1953 നിയമലംഘനങ്ങൾ

11 .08 .2025 മുതൽ 19 .08 .2025 വരെ തൃശ്ശൂർ സിറ്റി പോലീസ് ജില്ലയിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ ബസ്സുകൾ, കാറുകൾ, ലോറികൾ കൂടാതെ ഇരുചക്ര വാഹനങ്ങൾ എന്നിവ പരിശോധിച്ചതിൽ 345 ഓളം കേസുകളാണ് രജിസ്റ്റർ ചെയ്തത്. അതിൽ
അശ്രദ്ധമായി വാഹനമോടിച്ചതിൽ 133 പേർക്കെതിരേയും
മദ്യപിച്ച് വാഹനമോടിച്ചതിന് 212 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു.

തൃശ്ശൂർ സിറ്റി പോലീസിന്റെ ശക്തമായ പരിശോധനയിൽ മറ്റു നിയമലംഘനങ്ങൾക്ക് 233 ബസുകൾക്കും 1720 ലോറികൾക്കുംമാണ് പിഴ ചുമത്തിയത്.

തൃശ്ശൂർ സിറ്റി പോലീസ് ട്രാഫിക് സുരക്ഷയുടെ ഭാഗമായി നടത്തുന്ന കർശനമായ പരിശോധനകൾ ഓണക്കാലം വരെ തുടരുമെന്നും ജനങ്ങളുടെ സുരക്ഷക്കായി യാത്രക്കാരും ഡ്രൈവർമാരും സഹകരിക്കണമെന്നും തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ ഇളങ്കോ ആർ. ഐ പി എസ് അഅറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments