Saturday, March 7, 2026
spot_img
HomeCAREERമിനി ജോബ് ഫെയര്‍

മിനി ജോബ് ഫെയര്‍

മോഡല്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും നെയ്യാര്‍ഡാം കിക്മ എം.ബി.എ. കോളേജും സംയുക്തമായി ആഗസ്റ്റ് 23ന് രാവിലെ 9.30 മണി മുതല്‍ ‘മിനി ജോബ്‌ഫെയര്‍’ സംഘടിപ്പിക്കുന്നു. നെയ്യാര്‍ഡാമിലെ കിക്മ ക്യാമ്പസില്‍ സംഘടിപ്പിക്കുന്ന ജോബ് ഫെയറില്‍ സ്വകാര്യമേഖലയിലെ നിരവധി കമ്പനികളില്‍ നിന്നായി 500ലധികം ഒഴിവുകള്‍ ഉണ്ട്. സി.കെ.ഹരീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

പത്താം ക്ലാസ് , പ്ലസ് ടു , ഐ.ടി.ഐ, ഡിഗ്രി , പോസ്റ്റ് ഗ്രാജുവേഷന്‍ യോഗ്യതയുളളവര്‍ക്ക് തൊഴില്‍മേള അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി 0471-2992609, 8921916220, 9188001600 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments