Monday, May 4, 2026
spot_img
HomeLATEST NEWSറേഷൻകട ലൈസൻസി; അപേക്ഷ ക്ഷണിച്ചു

റേഷൻകട ലൈസൻസി; അപേക്ഷ ക്ഷണിച്ചു

ചാവക്കാട് നഗരസഭയിൽ അഞ്ച്, ആറ് വാർഡുകളിലായുള്ള പുന്ന പ്രദേശത്ത് അനുവദിച്ച പുതിയ റേഷൻകടയ്ക്ക് ലൈസൻസിയെ നിയമിക്കുന്നതിന് പൊതു വിഭാഗത്തിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാ ഫോറം ജില്ലാ സപ്ലൈ ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ് എന്നിവിടങ്ങളിലും, www.civilsupplieskerala.gov.in വെബ് സൈറ്റിലും ലഭ്യമാണ്. അപേക്ഷകൾ സെപ്റ്റംബർ ഒമ്പതിന് രാവിലെ 11 മണി വരെ ജില്ലാ സപ്ലൈ ഓഫീസിൽ നേരിട്ടും സ്വീകരിക്കും. വിവരങ്ങൾക്ക് 04872502525, 04872360046

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments