Thursday, April 16, 2026
spot_img
HomeREPORTസംസ്ഥാന CBSE കബന്ധി ടൂർണ്ണമെൻ്റിൻ്റെ ഭാഗമായി കാസർഗോഡ് മുതൽ തൃശൂർ വരെയുള്ള ജില്ലകളിലെ സ്കൂളുകളുടെ ക്ലസ്റ്റർ...

സംസ്ഥാന CBSE കബന്ധി ടൂർണ്ണമെൻ്റിൻ്റെ ഭാഗമായി കാസർഗോഡ് മുതൽ തൃശൂർ വരെയുള്ള ജില്ലകളിലെ സ്കൂളുകളുടെ ക്ലസ്റ്റർ X മത്സരങ്ങളുടെ ഉദ്ഘാടനം VKN മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു

സംസ്ഥാന CBSE കബന്ധി ടൂർണ്ണമെൻ്റിൻ്റെ ഭാഗമായി കാസർഗോഡ് മുതൽ തൃശൂർ വരെയുള്ള ജില്ലകളിലെ സ്കൂളുകളുടെ ക്ലസ്റ്റർ X മത്സരങ്ങളുടെ ഉദ്ഘാടനം VKN മേനോൻ സ്റ്റേഡിയത്തിൽ നടന്നു. തൃശൂർ കോർപ്പറേഷൻ മേയർ M k വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ IAS ചടങ്ങിൽ മുഖ്യാഥിതി ആയിരുന്നു. പാടൂക്കാട് കോ. ഓപ്പറേറ്റീവ് പബ്ളിക്ക് ആ ഥിധേയത്വം വഹിക്കുന്ന ടൂർണ്ണമെൻ്റിൽ കോ ഓപ്പറേറ്റീവ് പബ്ളിക്ക് സ്കൂൾ പ്രസിഡണ്ട് സജീവൻ ടി.എ സ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ തൃശൂർ കോർപ്പറേഷൻ നഗരവികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ശ്യാമള മുരളി, സ്പോർട്ട്സ് കൗൺസിൽ പ്രസിഡണ്ട് സാമ്പശിവൻ , കബഡി അസോസിയേഷൻ ടെക്ക്നിക്കൽ കമ്മിറ്റി ചെയർമാൻ സാദിക്ക് അലി, സ്കൂൾ അഡ് വെസറി ബോർഡ് മെമ്പർ കെ സന്തോഷ് കുമാർ, CBSE ഒബ്സർവർ ഹരി, CBSE സിറ്റി കോ-ഓർഡിനേറ്റർ ദിനേഷ് ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ശ്രുതി ബാലകൃഷ്ണൻ സ്വാഗതവും , സ്കൂൾ വൈസ് പ്രസിഡണ്ട് ശീ A G നാരായണൻ നന്ദിയും പറഞ്ഞു. വിവിധ ജില്ലകളിൽ നിന്നായി 500 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന മത്സരങ്ങൾ വ്യാഴാഴ്ച സമാപിക്കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments