Sunday, May 17, 2026
spot_img
HomeREPORTപ്ലസ്സു വിദ്യാർത്ഥിനി തൂങ്ങിമരിച്ചു.

പ്ലസ്സു വിദ്യാർത്ഥിനി തൂങ്ങിമരിച്ചു.

കൊല്ലം: പ്ലസ്സു വിദ്യാർത്ഥിനി തൂങ്ങിമരിച്ചു. അച്ഛനും
അമ്മയും പിരിഞ്ഞ് താമസിക്കുന്നതിൽ വിഷമിച്ചാണ് തൂങ്ങി മരിക്കുന്നതെന്നാണ് ആത്മഹത്യക്കുറിപ്പിൽ പറയുന്നത്. പിറവന്തൂർ ചേകം സ്വദേശി മനുവിൻ്റെയും രജ്ജുവിന്റെയും മകൾ നിസിമോൾ ആണ് മരിച്ചത്. പുന്നല ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ്സു വിദ്യാർഥിയായിരുന്നു.
നിസിമോൾ പത്താം ക്ലാസിൽ പഠിക്കുമ്ബോഴാണ് അച്ഛനും അമ്മയും പിരിഞ്ഞത്. അച്ഛന്റെ രക്ഷാകർത്താക്കൾക്കൊപ്പമാണ് പിന്നീട് കുട്ടി താമസിച്ച് വന്നത്. പത്തനാപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റേ്മാർട്ടത്തിനായി അയച്ചു. ആറാം ക്ലാസ് വിദ്യാർത്ഥിയായ രെസിമോൻ ആണ് സഹോദരൻ.
Dalyhunt

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments