Saturday, March 7, 2026
spot_img
HomeCAREERഡോക്ടർമാരുടെ താത്ക്കാലിക (അഡ്ഹോക്) ഒഴിവ് അപേക്ഷ ക്ഷണിച്ചു

ഡോക്ടർമാരുടെ താത്ക്കാലിക (അഡ്ഹോക്) ഒഴിവ് അപേക്ഷ ക്ഷണിച്ചു

തൃശ്ശൂര്‍ ജില്ലയിൽ ആരോഗ്യ വകുപ്പിൽ (മോഡേൺ മെഡിസിൻ) ഡോക്ടർമാരുടെ ഒഴിവുള്ള തസ്തികകളിലേക്ക് അഡ്ഹോക് വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് കൂടിക്കാഴ്ച നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ടി.സി.എം.സി റെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ബിരുദം (എം.ബി.ബി.എസ്) സർട്ടിഫിക്കറ്റ്,വയസ്സ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ആധാർ/ഇലക്ഷൻ ഐ.ഡി കാർഡ് എന്നീ രേഖകളുടെ അസ്സലും പകർപ്പും സഹിതം ജൂലൈ 23 ന് രാവിലെ 10.30 നു തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ നടത്തുന്ന വാക്ക് – ഇൻ – ഇന്‍റര്‍വ്യൂവിൽ ഹാജരാകേണ്ടതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments