Friday, May 1, 2026
spot_img
HomeREPORTതീവണ്ടിയിൽനിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തി

തീവണ്ടിയിൽനിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തി

തൃശ്ശൂർ: ബന്ധുക്കൾക്കൊപ്പം ഗോവയിലേക്ക് പുറപ്പെട്ട തൃശ്ശൂർ
സ്വദേശിയെ തീവണ്ടിയിൽനിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തി. കൊടുങ്ങപാറേക്കാടൻ ബേബി തോമസിനെ(56)യാണ് കർണാടകയ കാർവാറിൽ തീവണ്ടിയിൽനിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തിയവ വെള്ളിയാഴ്‌ച പുലർച്ചെയാണ് സംഭവം. മക്കൾക്കും ബന്ധുക്കൾക്കു-ഗോവയിലുള്ള മറ്റൊരു ബന്ധുവിൻ്റെ കുട്ടിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു ബേബി. ഗോവയിൽ ഇറങ്ങാറായ സമയത്ത് ബേബിയെ കാണാതെ വന്നതോ ബന്ധുക്കൾ ഇദ്ദേഹത്തിൻ്റെ ഫോണിലേക്ക് വിളിച്ചു. ഫോൺ എടുത്ത റെയിൽവേ പോലീസ് ആയിരുന്നു. തുടർന്നാണ് മരണവിവരം അറിഞ്ഞത്. ബേബിയുടെ ഭാര്യ ജാസ്‌മിൻ കുവൈത്തിൽ നഴ്‌സാണ്. മക്കൾ എൽറോയ്, എറിക്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments