സിപിഐയുടെ കടുത്ത എതിര്‍പ്പിനെ പാടേ അവഗണിച്ച് സര്‍ക്കാര്‍ പി എം ശ്രീയില്‍ ഒപ്പിട്ടതിനെതിരെ വ്യാപക വിമര്‍ശനം ഉയരുമ്പോഴും വിദ്യാഭ്യാസ വകുപ്പിനെ പൂര്‍ണമായി തള്ളാതെ സിപിഐ മുതിര്‍ന്ന നേതാവ് കെ പ്രകാശ് ബാബു. സിപിഐ അപമാനിക്കപ്പെട്ടു എന്ന തോന്നലില്ല എന്നും ചര്‍ച്ചകള്‍ വരട്ടേയെന്നും പ്രകാശ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. നയപരയമായ കാര്യത്തില്‍ ഗവണ്മെന്റ് സെക്രട്ടറി ഒപ്പിടാന്‍ പാടില്ലാത്തതാണ്. സിപിഐയും സിപിഐഎമ്മും പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ നിലപാട് എടുത്തിട്ടുള്ളതാണ്. ഇടതുപക്ഷ നയം അതുപോലെ നടപ്പിലാക്കാന്‍ ഒരു ഗവണ്മെന്റിന് കഴിഞ്ഞെന്ന് വരില്ലെന്നും പ്രകാശ് ബാബു പറഞ്ഞു
സിപിഐയുടെ കടുത്ത എതിര്‍പ്പിനെ പാടേ അവഗണിച്ച് സര്‍ക്കാര്‍ പി എം ശ്രീയില്‍ ഒപ്പിട്ടതിനെതിരെ വ്യാപക വിമര്‍ശനം
RELATED ARTICLES


