Saturday, March 7, 2026
spot_img
HomeREPORTവേദനയുമുണ്ടെന്ന് മാർ ആൻഡ്രൂസ് താഴത്ത്, അറസ്റ്റ് തെറ്റിദ്ധാരണയുടെ പുറത്തെന്ന് രാജീവ് ചന്ദ്രശേഖർ

വേദനയുമുണ്ടെന്ന് മാർ ആൻഡ്രൂസ് താഴത്ത്, അറസ്റ്റ് തെറ്റിദ്ധാരണയുടെ പുറത്തെന്ന് രാജീവ് ചന്ദ്രശേഖർ

തൃശൂർ ഛത്തീസ്ഫഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായതിൽ വേദനയും അമർഷവും ഉണ്ടെന്ന എത്രയും വേഗം അവരെ മോചിപ്പിക്കണമെന്നും സിബിസിഐ പ്രസിഡന്റും തൃശൂർ അതിരൂപതാ മെത്രോപ്പോലീത്തയുമായ മാർ ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.
ഫുട്ബോൾ
അതിരൂപത ആസ്ഥാനത്ത് കുടിക്കാഴ്ചയ്ക്കുത്തിയ
ഡെയ്ലി ഷെയർ
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്
ഓട്ടോ സോൺ
ചന്ദ്രശേഖറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം
മൂവി ഒപ്പം വിനോദം
ക്രൈം
മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ അമർഷവും വേദനയും ഉണ്ട്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടപെട്ടതിന്റെ അടിസ്ഥാനത്തിലാണ് രാജീവ് ചന്ദ്രശേഖർ തൃശൂർ അതിരൂപതയിൽ എത്തിയതെന്നും എല്ലാവിവരങ്ങളും അദ്ദേഹത്തെ അറിയിച്ചതായും ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
രാഷ്ട്രീയം
എല്ലാം
ഭരിക്കുന്ന പാർട്ടിയായതുകൊണ്ടാണ് ബിജെപിക്കാരുമായി ബന്ധപ്പെട്ടത്. തങ്ങൾക്ക് രാഷ്ട്രീയമില്ലെന്നും ഇന്ത്യൻ പൗരൻമാർ എന്ന നിലയിൽ ജീവിക്കാൻ സ്വാതന്ത്ര്യം കിട്ടണമെന്നും സമീപകാലങ്ങളിലായി രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ ക്രിസ്‌ത്യാനികൾക്ക് നേരെയുള്ള അക്രമങ്ങൾ രാജീവ് ചന്ദ്രശേഖറെ അറിയിച്ചതായും ആൻഡ്രൂസ് താഴത്ത് പറഞ്ഞു. കഴിയുമെങ്കിൽ ഇന്ന് തന്നെ കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്നും നിയമപരമായ തടസങ്ങളുണ്ടെങ്കിൽ മോചനം രണ്ടുദിവസം വൈകിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നം പരിഹാരത്തിനായി ഇടപെടൽ നടക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖറും മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രിയുമായി വിഷയം സംസാരിച്ചു. ജാമ്യം കിട്ടുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി. ആഭ്യന്തരമന്ത്രി അമിത്ഷായും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇതിൽ രാഷ്ട്രീയം കാണരുത്. ജനങ്ങളെ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments