Sunday, May 3, 2026
spot_img
HomeKERALAരാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിയിൽ തീരുമാനമെടുക്കേണ്ടത് കോൺഗ്രസാണെന്ന് ആരോപണം ഉന്നയിച്ച നടി റിനി ആൻ ജോർജ്

രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിയിൽ തീരുമാനമെടുക്കേണ്ടത് കോൺഗ്രസാണെന്ന് ആരോപണം ഉന്നയിച്ച നടി റിനി ആൻ ജോർജ്

രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിയിൽ തീരുമാനമെടുക്കേണ്ടത് കോൺഗ്രസാണെന്ന് ആരോപണം ഉന്നയിച്ച നടി റിനി ആൻ ജോർജ്. താൻ അഭിമുഖത്തിൽ യാദൃശ്ചികമായാണ് കാര്യങ്ങൾ പറഞ്ഞത്. എന്നാൽ പൊലീസ് കേസുമായി ബന്ധപ്പെട്ട് വിവരങ്ങൾ തേടിയാൽ നൽകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്
ഈ സന്ദർഭത്തിൽ അതേപ്പറ്റി സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു റിനിയുടെ മറുപടി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments