Saturday, March 14, 2026
spot_img
HomeArticleന്യൂയോർക്ക് സിറ്റി മേയറായി ഡെമോക്രാറ്റിക് സ്ഥാനാർത്ഥി സോഹ്റാൻ മംദാനി തിരഞ്ഞെടുക്കപ്പെട്ടത്, സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയുടെ...

ന്യൂയോർക്ക് സിറ്റി മേയറായി ഡെമോക്രാറ്റിക് സ്ഥാനാർത്ഥി സോഹ്റാൻ മംദാനി തിരഞ്ഞെടുക്കപ്പെട്ടത്, സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയുടെ തെളിവാണെന്ന് മന്ത്രി പി.എ.

ന്യൂയോർക്ക് സിറ്റി മേയറായി ഡെമോക്രാറ്റിക് സ്ഥാനാർത്ഥി സോഹ്റാൻ മംദാനി തിരഞ്ഞെടുക്കപ്പെട്ടത്, സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയുടെ തെളിവാണെന്ന് മന്ത്രി പി.എ.
മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഈ കാര്യം കുറിച്ചത്. മംദാനിയുടെ വിജയം രാഷ്ട്രീയത്തിൽ സമത്വത്തിന്റെയും ജനാധിപത്യത്തിൻ്റെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്നു. സോഷ്യലിസ്റ്റ് ആശയങ്ങളിൽ വിശ്വാസമർപ്പിക്കുന്ന ലോകമെമ്ബാടുമുള്ള അവകാശ പോരാട്ടങ്ങൾക്ക് ആവേശം പകരുന്നതാണ് ഈ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Паульта
TH

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments