
തൃശൂർ സ്പോർട്സ് കൗൺസിലിൽ തെരഞ്ഞെടുക്കപ്പെട്ടപുതിയ ഭരണസമിതി നിലവിൽ വന്നു…
പ്രസിഡൻ്റ് C.സുമേഷ്, വൈസ് പ്രസിഡൻ്റ് അഖിൽ അനിരുദ്ധൻ,കേരള സ്പോർട്സ് കൗൺസിൽ അംഗം K.R. സാംബശിവൻ, എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായി P.T. ഗിൽട്ടൻ,P.A.ഹസ്സൻ,K.R.സുരേഷ്,M.V. പ്രശാന്ത്,ചിത്രാ ചന്ദ്രമോഹൻ എന്നിവരാണ് അധികാരമേറ്റത്… ജില്ലയിൽ സ്പോർട്സ് രംഗത്തെ സമഗ്ര വളർച്ചയാണ് ലക്ഷ്യമെന്ന് പ്രസിഡൻ്റ് സുമേഷ് പറഞ്ഞു.. നിലവിൽ ജില്ലാ ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻ്റ് കൂടിയാണ് സുമേഷ്…


