Saturday, May 16, 2026
spot_img
HomeTOP NEWSഗതാഗത നിയമ ലംഘനത്തിനുള്ള പിഴത്തുക തട്ടിയെടുത്ത കേസിൽ വനിതാ പോലീസ് ഉദ്യോഗസ്ഥ കസ്റ്റഡിയിൽ

ഗതാഗത നിയമ ലംഘനത്തിനുള്ള പിഴത്തുക തട്ടിയെടുത്ത കേസിൽ വനിതാ പോലീസ് ഉദ്യോഗസ്ഥ കസ്റ്റഡിയിൽ

കൊച്ചി ഗതാഗത നിയമ ലംഘനത്തിനുള്ള പിഴത്തുക തട്ടിയെടുത്ത കേസിൽ വനിതാ പോലീസ് ഉദ്യോഗസ്ഥ കസ്റ്റഡിയിൽ സീനിയർ സിപിഒ ശാന്തികൃഷ്ണനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇവരെ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. ബേങ്ക് രേഖകളിൽ അടക്കം കൃത്രിമം കാണിച്ച് സിപിഒ 16.7 ലക്ഷം രൂപയാണ് കൈക്കലാക്കിയത്. യഥാർഥ തുക ബേങ്കിൽ അടക്കാതെ രേഖകളിൽ കൃത്രിമം കാട്ടിയാണ് ഇവർ പണം തട്ടിയത്. സംഭവം പുറത്തായതോണ്ട് റൂറൽ എസ്പി ഇവരെ സസ്പെൻഡ് ചെയ്തിരുന്നു. ശാന്തി കൃഷ്ണന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments