ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷരത ഗ്രാമ ശില്പിയായ ശ്രീ എ ഡി ജയനെ അയ്യന്തോളിൽ വെച്ച് നടന്ന കുറിഞ്ഞി ക്കാലിന്റെ ആദരവ് ശ്രീ എ ഡി ജയന് കുറിഞ്ഞി ക്കാലിന്റെ പ്രസിഡണ്ട് മൊമന്റ നൽകി ആദരിക്കുകയും ചടങ്ങിൽ സിനിമ സംവിധായകൻ പത്മകുമാർ കേരള ലൈവ് ചാനൽ ചീഫ് എഡിറ്റർ കൃഷ്ണരാജ് പങ്കെടുക്കുകയും തുടർന്ന് ജയൻ മാഷുടെ ക്ലാസ്സും ജനങ്ങൾക്കുള്ള സംശയങ്ങളും പറഞ്ഞുകൊടുക്കുകയും ചെയ്തു


