ആദരിച്ചു. വയലാർ അവാർഡ് നേടിയ ഇ സന്തോഷ് കുമാറിനെ ആദരണീയം സാംസ്കാരിക പൗരാവലിയുടെ നേതൃത്വത്തിൽ കോലഴിയിലെ വീട്ടിലെത്തി ആദരിച്ചു. മുൻ നിയമസഭാ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ പൊന്നാടയണിയിച്ചു മുൻ എം.എൽ.എ ടി വി ചന്ദ്രമോഹൻ, മുൻ ‘മേയർ ഐ പി പോൾ, അഡ്വക്കേറ്റ് എസ് അജി, സന്തോഷ് കോലഴി, കെ ഗോപാലകൃഷ്ണൻ,കെ എൻ നാരായണൻ ,ശരത് ചന്ദ്രൻ മച്ചിങ്ങൽ, ഹരി നമ്പലാട്ട് എന്നിവർ പങ്കെടുത്തു


