
മെമ്പര്‍ഷിപ്പ് പുതുക്കാന്‍ താല്‍പര്യമില്ല; ചതിയന്മാർക്ക് ഒപ്പം പ്രവർത്തിക്കാൻ കഴിയില്ല: എസ് രാജേന്ദ്.. മെമ്പർഷിപ്പ് പുതുക്കാൻ ആവശ്യപ്പെട്ട് ഏരിയാ സെക്രട്ടറി തന്നെ സമീപിച്ചിരുന്നു. മെമ്പർഷിപ്പ് പുതുക്കില്ല എന്നതിന് അര്‍ത്ഥം ബിജെപിയിൽ പോകുമെന്നല്ലെന്നും രാജേന്ദ്രൻ കൂട്ടിച്ചേര്‍ത്തു....


