Wednesday, April 15, 2026
spot_img
HomeBRAKEING NEWSപോസ്റ്റോഫിസുകൾ ഇന്നു മുതൽ മൂന്നു ദിവസം പ്രവർത്തിക്കില്ല.

പോസ്റ്റോഫിസുകൾ ഇന്നു മുതൽ മൂന്നു ദിവസം പ്രവർത്തിക്കില്ല.

കോഴിക്കോട്: പോസ്റ്റോഫിസുകൾ ഇന്നു മുതൽ മൂന്നു ദിവസം പ്രവർത്തിക്കില്ല. തപാൽ വകുപ്പിൽ ആധുനിക സാങ്കേതിക സിസ്റ്റം നടപ്പാക്കുന്നതിൻ്റെ ഭാഗമായാണ് പോസ്റ്റോഫിസുകൾ അടച്ചിടുന്നത്.20 21 തീയതികളിൽ പോസ്റ്റോഫിസ് പ്രവർത്തിക്കില്ല.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിവരെ പ്രവർത്തിക്കുമെന്നും അറിയിപ്പിലുണ്ട്. അതേസമയം സാങ്കേതിക വിദ്യ നടപ്പാക്കിയശേഷം 22ന് പോസ്റ്റോഫിസ് തുറക്കുമ്ബോൾ പല സേവനങ്ങളുടെ നിരക്കുകളിലും വ്യത്യാസം വരും രജിസ്ട്രേഡ് പോസ്റ്റിന് 10 രൂപയാണ് വർധിക്കുന്നത്. അതുപോലെ റീഡയറക്ട് സേവനത്തിന് ആറ് രൂപയും പുതിയ നിരക്ക് അനുസരിച്ച് നൽകേണ്ടി വരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments