പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് 2025 ല്‍ പങ്കെടുത്തു

പങ്കെടുത്തവര്‍ പത്ത് വിഷയങ്ങളില്‍ എഴുതിയ മികച്ച ലേഖനങ്ങളുടെ സമാഹാരം പ്രധാനമന്ത്രി പ്രകാശനം ചെയ്തു ഇന്ത്യയുടെ യുവശക്തി ശ്രദ്ധേയമായ പരിവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുന്നു, വികസിത…