പെട്രോൾ പമ്പ് സമരത്തിനിടയിൽ ആശ്വാസവുമായി കെഎസ്ആർടിസി. യാത്ര ഫ്യൂവൽസ് സാധാരണ പോലെ തുറന്നു പ്രവർത്തിക്കും.

തൃശ്ശൂർ : ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് 13- 01- 2025, തിങ്കളാഴ്ച, ഉച്ചയ്ക്ക് 2 മണി വരെ…