2025 ലെ മഹാകുംഭ മേളയെ ആഗോള വിനോദസഞ്ചാര കേന്ദ്രമായും പ്രോത്സാഹിപ്പിക്കുന്നതിന് , കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം പ്രധാന പ്രവർത്തനങ്ങൾ ആരംഭിച്ചു

മഹാകുംഭത്തിൽ 5000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ‘ഇൻക്രെഡിബിൾ ഇന്ത്യ’ പവലിയൻ ടൂറിസം മന്ത്രാലയം സ്ഥാപിക്കുന്നു. ഇത് വിദേശ വിനോദസഞ്ചാരികൾ, പണ്ഡിതർ ,…