ലോക ആരോഗ്യ സംഘടന മുൻ ചീഫ് സയന്റിസ്റ്റ് ഡോ സൗമ്യ സ്വാമിനാഥൻ ഇന്ന് (24 ജനുവരി, വെള്ളിയാഴ്ച) സിഎംഎഫ്ആർഐയിൽ

വേമ്പനാട് കായലിലെ ജലഗുണനിലവാരത്തെ കുറിച്ചും ജലജന്യ പകർച്ചവ്യാധികളെ കുറിച്ചുമുള്ള ഗവേഷണ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച വിവിധ സംരഭങ്ങൾ ഉദ്ഘാടനം ചെയ്യും കൊച്ചി: ലോക…