സമൃദ്ധിയിലേക്കും യുവാശാക്തീകരണത്തിലേക്കുമുള്ള പ്രയാണത്തിൽ മുന്നേറിക്കൊണ്ടിരിക്കുമ്പോൾ QS വേൾഡ് ഫ്യൂച്ചർ സ്‌കിൽസ് ഇൻഡക്‌സിൽ നിന്നുള്ള ഉൾക്കാഴ്ചകൾ വിലപ്പെട്ടത് : പ്രധാനമന്ത്രി

ഡിജിറ്റൽ നൈപുണ്യത്തിലെ ക്യു എസ് വേൾഡ് ഫ്യൂച്ചർ സ്‌കിൽസ് ഇൻഡക്‌സ് റാങ്കിങ്ങിൽ കാനഡയെയും ജർമ്മനിയെയും മറികടന്ന്  ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയതിൽ പ്രധാനമന്ത്രി…