ദേശീയ മഞ്ഞൾ ബോർഡ് സ്ഥാപിക്കുന്നത് അത്യധികം സന്തോഷം നൽകുന്ന കാര്യമാണ്, പ്രത്യേകിച്ച് ഇന്ത്യയിലുടനീളമുള്ള നമ്മുടെ കഠിനാധ്വാനികളായ മഞ്ഞൾ കർഷകർക്ക്: പ്രധാനമന്ത്രി

ദേശീയ മഞ്ഞൾ ബോർഡിൻ്റെ സ്ഥാപനത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, പ്രസ്തുത സ്ഥാപനം മഞ്ഞൾ ഉൽപാദനത്തിൽ നവീകരണത്തിനും ആഗോള പ്രോത്സാഹനത്തിനും…