അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ചവര്‍ക്കു പെൻഷൻ നല്‍കുമെന്ന് ഒഡിഷ സർക്കാർ

ഭുവനേശ്വര്‍: അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ചവര്‍ക്കു പ്രതിമാസം 20,000 പെന്‍ഷനും മറ്റാനുകൂല്യങ്ങളും നല്‍കാൻ ഒഡിഷ സർക്കാർ തീരുമാനം.പെന്‍ഷനു പുറമേ ചികിത്സാച്ചെലവുകളും സംസ്ഥാന സര്‍ക്കാര്‍…