ഒരു പ്രകോപനവും ഷാരോണിൽ നിന്ന് ഉണ്ടായില്ല, സ്നേഹിക്കുകയും വിശ്വസിക്കുകയും മാത്രം ചെയ്തു, അപൂർവങ്ങളിൽ അപൂർവ്വം ഗ്രീഷ്മയുടെ ചെയ്തി. തൂക്കുകയർ കോടതി വിധിച്ചു

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധകേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച്‌ കോടതി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.…