2025-26 സീസണിലെ അസംസ്കൃത ചണത്തിന്റെ മിനിമം താങ്ങുവിലയ്ക്ക് (MSP) കേന്ദ്ര മന്ത്രിസഭയുടെ അം​ഗീകാരം

ന്യൂഡൽഹി: 2025-26 മാർക്കറ്റിംഗ് സീസണിൽ നിശ്ചയിച്ച അസംസ്കൃത ചണത്തിന്റെ മിനിമം താങ്ങുവില (MSP) യ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ…