മുംബൈയിലെ നേവൽ ഡോക്ക്‌യാർഡിൽ ഐ എൻ എസ് സൂറത്ത്, ഐ എൻ എസ് നീലഗിരി, ഐ എൻ എസ് വാഗ്ഷീർ എന്നീ മൂന്ന് മുൻനിര നാവിക യുദ്ധക്കപ്പലുകൾ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും

നവി മുംബൈയിലെ ഖാർഘറിൽ ഇസ്‌കോൺ ക്ഷേത്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനുവരി 15 ന് മഹാരാഷ്ട്ര…