നമ്മുടെ പൈതൃകത്തോട് വിശ്വസ്തത പുലർത്തുന്നതിനൊപ്പം ലോകോത്തര നിലവാറാം പുലർത്തുക എന്നതായിരിക്കണം FTII യുടെ മുദ്രാവാക്യം: കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്

എല്ലാ ആധുനിക സവിശേഷതകളോടും കൂടിയ FTII യുടെ സിനിമാ തിയേറ്റർ-കം-ഓഡിറ്റോറിയം ശ്രീ അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു മുംബൈ: കേന്ദ്ര വാർത്താവിനിമയ…