അയോധ്യയിലെ രാം ലല്ല പ്രതിഷ്ഠയുടെ ഒന്നാം വാർഷികത്തിൽ ഏവർക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി

അയോധ്യയിൽ രാം ലല്ല പ്രതിഷ്ഠ നടത്തിയതിന്റെ ഒന്നാം വാർഷികത്തിൽ എല്ലാ ഇന്ത്യക്കാർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആശംസകൾ നേർന്നു.…