കേന്ദ്ര റെയിൽവേ, വാർത്താവിതരണ-പ്രക്ഷേപണം , ഇലക്ട്രോണിക്സ്-വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ് ദാവോസിൽ നടക്കുന്ന 2025 ലെ ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കും

ശ്രീ. അശ്വിനി വൈഷ്ണവ് ദാവോസിൽ ഇന്ത്യയുടെ വികസന മാതൃക ഉയർത്തിക്കാട്ടും WEF 2025 ൽ സമഗ്ര വളർച്ചയ്ക്കായുള്ള ഇന്ത്യയുടെ കാഴ്ചപ്പാടും ഡിജിറ്റൽ…