വീട്ടില്‍ കളിക്കാനെത്തിയ മൂന്നുവയസുകാരിയെ പീഡിപ്പിച്ചു; 23കാരൻ അറസ്റ്റില്‍

 ഒഡിഷയിലെ ഭുവനേശ്വറില്‍ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍. 23 കാരനായ സന്തോഷ് ഖുന്തിയെന്നയാളാണ് അറസ്റ്റിലായത്. പ്രതിയുടെ വീട്ടില്‍ കളിക്കാനെത്തിയ…

ബ്രസീലുകാരിയായ യുവതിയെ ദുബായില്‍ പീഡിപ്പിച്ചു; മുംബൈ സ്വദേശിയെ അറസ്റ്റുചെയ്ത് ഷൊര്‍ണൂര്‍ പോലീസ്

ബ്രസീല്‍ സ്വദേശിനിയായ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ മുംബൈ സ്വദേശിയായ യുവാവിനെ ഷൊർണൂർ ഡിവൈ.എസ്.പി. അറസ്റ്റുചെയ്തു. വെസ്റ്റ് മുംബൈയില്‍ താമസിക്കുന്ന സുഹൈല്‍…

വയോധികനെ കുത്തിക്കൊലപ്പെടുത്തി

ആലുവയില്‍ വയോധികനെ കുത്തിക്കൊലപ്പെടുത്തി. പറവൂർ കവലയിലെ ഹോട്ടലില്‍ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വാക്കു തർക്കത്തിനിടെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 70 വയസ്സ്…

വിവാഹദിവസം മുങ്ങി; വനിതാ ഡോക്ടര്‍ കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി

വിവാഹത്തിന് വിസമ്മതിച്ച കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ വനിതാ ഡോക്ടർ അറസ്റ്റില്‍.ബിഹാറിലെ സരണ്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍…

കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാത്തതിനാല്‍ കടയുടമ യുവാവിനെ കൊലപ്പെടുത്തി

യുവാവിനെ കടയുടമയും മക്കളും ചേർന്ന് മർദിച്ചു കൊന്നു. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാത്തതിനാലാണിത്. സംഭവമുണ്ടായത് വടക്കുപടിഞ്ഞാറൻ ഡല്‍ഹിയിലെ ഷക്കൂർപൂരിലാണ്. പോലീസ് അറിയിച്ചത്…

കരിപ്പൂരില്‍ 62-കാരൻ ശരീരത്തില്‍ ഒളിപ്പിച്ച്‌ കടത്തിയത് 67 ലക്ഷം രൂപയുടെ സ്വര്‍ണം; പിടികൂടി പോലീസ്

കരിപ്പൂർ വിമാനത്താവളം വഴി 67 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ പോലീസ് പിടികൂടി. തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി മുഹമ്മദ്…

ഫിസിയോ തെറാപ്പി സെൻ്ററില്‍ പീഡനം; മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് എം നാരായണൻകുട്ടിയുടെ മകൻ അറസ്റ്റില്‍

പയ്യന്നൂരില്‍ ഫിസിയോ തെറാപ്പി സെന്ററില്‍ പീഡനം. ഫിസിയോ തെറാപ്പി ചെയ്യാനെത്തിയ 20 കാരിയെ പീഡിപ്പിച്ചതിന് സെൻ്റർ ഉടമ ശരത് നമ്ബ്യാരെ പൊലീസ്…

പൊലീസുകാരൻ ഭാര്യയെ എസ്.പി ഓഫിസ് പരിസരത്ത് കുത്തിക്കൊന്നു

ഹാസൻ ജില്ലയില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ തിങ്കളാഴ്ച ഭാര്യയെ കുത്തിക്കൊന്ന ശേഷം രക്ഷപ്പെട്ടു. ശാന്തിഗ്രാമ സർക്ക്ള്‍ ഇൻസ്പെക്ടർ ഓഫിസിലെ കെ. ലോക്നാഥാണ് (47)…

കോഴിക്കോട് സ്വദേശി മരിച്ചത്‌ ചവിട്ടേറ്റ്; കുടലിന് പരിക്ക്, ആന്തരികരക്തസ്രാവമെന്ന് റിപ്പോര്‍ട്ട്

 കെ.ജി. പടിയില്‍ ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റിനു സമീപം കഴിഞ്ഞദിവസം കോഴിക്കോട് സ്വദേശി മരിച്ചത് ചവിട്ടേറ്റ്. സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. താനൂർ ചീരാൻ…

കണ്ണിലേക്ക്‌ മുളക് സ്‌പ്രേ അടിച്ചശേഷം യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; രണ്ടാം പ്രതി അറസ്റ്റില്‍

കണ്ണിലേക്ക്‌ മുളക് സ്‌പ്രേ അടിച്ചശേഷം യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാമത്തെ പ്രതിയും പിടിയിലായി. തേവലക്കര പാലയ്ക്കല്‍ കാർത്തികയില്‍ സനല്‍ കണ്ണൻ…