ഫിസിയോ തെറാപ്പി സെൻ്ററില്‍ പീഡനം; മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് എം നാരായണൻകുട്ടിയുടെ മകൻ അറസ്റ്റില്‍

പയ്യന്നൂരില്‍ ഫിസിയോ തെറാപ്പി സെന്ററില്‍ പീഡനം. ഫിസിയോ തെറാപ്പി ചെയ്യാനെത്തിയ 20 കാരിയെ പീഡിപ്പിച്ചതിന് സെൻ്റർ ഉടമ ശരത് നമ്ബ്യാരെ പൊലീസ്…

പൊലീസുകാരൻ ഭാര്യയെ എസ്.പി ഓഫിസ് പരിസരത്ത് കുത്തിക്കൊന്നു

ഹാസൻ ജില്ലയില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ തിങ്കളാഴ്ച ഭാര്യയെ കുത്തിക്കൊന്ന ശേഷം രക്ഷപ്പെട്ടു. ശാന്തിഗ്രാമ സർക്ക്ള്‍ ഇൻസ്പെക്ടർ ഓഫിസിലെ കെ. ലോക്നാഥാണ് (47)…

കോഴിക്കോട് സ്വദേശി മരിച്ചത്‌ ചവിട്ടേറ്റ്; കുടലിന് പരിക്ക്, ആന്തരികരക്തസ്രാവമെന്ന് റിപ്പോര്‍ട്ട്

 കെ.ജി. പടിയില്‍ ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റിനു സമീപം കഴിഞ്ഞദിവസം കോഴിക്കോട് സ്വദേശി മരിച്ചത് ചവിട്ടേറ്റ്. സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. താനൂർ ചീരാൻ…

കണ്ണിലേക്ക്‌ മുളക് സ്‌പ്രേ അടിച്ചശേഷം യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; രണ്ടാം പ്രതി അറസ്റ്റില്‍

കണ്ണിലേക്ക്‌ മുളക് സ്‌പ്രേ അടിച്ചശേഷം യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാമത്തെ പ്രതിയും പിടിയിലായി. തേവലക്കര പാലയ്ക്കല്‍ കാർത്തികയില്‍ സനല്‍ കണ്ണൻ…

കൈത്തട്ടി മൊബൈല്‍ നിലത്തുവീണതിന് കൂട്ടയടി, വിദ്യാര്‍ഥികളെ ആക്രമിച്ചു; മൂന്നുപേര്‍ കൂടി പിടിയില്‍

കാട്ടാക്കട(തിരുവനന്തപുരം): കാട്ടാക്കട കെ.എസ്.ആർ.ടി.സി. വാണിജ്യ സമുച്ചയത്തിനുള്ളിലെ സംഘർഷത്തിനിടെ വിദ്യാർഥികളെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച കേസില്‍ മൂന്ന് പ്രതികളെക്കൂടി കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു.…

ISRO-യില്‍ ജോലി വാഗ്ദാനംചെയ്ത് ഒന്നരക്കോടി രൂപയുമായി മുങ്ങി; ബാറിലെത്തിയപ്പോള്‍ പിടിവീണു

വലിയമല(തിരുവനന്തപുരം): വലിയമല ഐ.എസ്.ആർ.ഒ.യില്‍ ജോലി വാഗ്ദാനംചെയ്ത് ഒന്നരക്കോടി രൂപ തട്ടിയെടുത്തശേഷം മൂന്നുവർഷമായി ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ അറസ്റ്റില്‍. തൊളിക്കോട് വേങ്കക്കുന്ന് മുരുകവിലാസത്തില്‍ ജി.മുരുകനെ(55)യാണ്…

ഭാരതീയ ന്യായസംഹിത പ്രകാരം ആദ്യ കേസ് ഡല്‍ഹിയില്‍; പ്രതി തെരുവുകച്ചവടക്കാരൻ, കുറ്റം മാര്‍ഗതടസ്സമുണ്ടാക്കല്‍

രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമമായ ഭാരതീയ ന്യായ് സംഹിത നിലവില്‍ വന്നശേഷമുള്ള ആദ്യ കേസ് രജിസ്റ്റർ ചെയ്ത് ഡല്‍ഹി പോലീസ്. റോഡ്…