പുതുക്കോട്ടയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ റൗഡി വെടിയേറ്റു മരിച്ചു. റൗഡിയുടെ ആക്രമണത്തില്‍ പരിക്കേറ്റ പോലീസ് സബ് ഇൻസ്പെക്ടറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുച്ചിറപ്പള്ളി വണ്ണാർപ്പേട്ട…
Category: Thrissur News
പറവൂരില്‍ ദമ്ബതിമാര്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കിയെന്ന് നിഗമനം
പറവൂർ വഴിക്കുളങ്ങരയില്‍ ദമ്ബതിമാരെ മരിച്ചനിലയില്‍ കണ്ടെത്തി. വെളികൊളേപ്പാടം റോഡ് ഡ്രീംസ് വില്ലയില്‍ വാലത്ത് വിദ്യാധരൻ(70) ഭാര്യ വനജ (66) എന്നിവരെയാണ് വീടിനുള്ളില്‍…
പെണ്‍സുഹൃത്തുമായി ഇൻസ്റ്റഗ്രാമില്‍ ചാറ്റ്; ബിയറടിക്കാൻ വിളിച്ചുവരുത്തി 15-കാരൻ 16-കാരനെ കുത്തിക്കൊന്നു
ഹരിയാണയില്‍ ഗുരുഗ്രാമില്‍ 15-കാരൻ 16-കാരനായ സുഹൃത്തിനെക്കുത്തിക്കൊന്നു. പെണ്‍സുഹൃത്തുമായി ഇൻസ്റ്റഗ്രാമില്‍ ചാറ്റുചെയ്യുന്നുവെന്ന സംശയത്തെത്തുടർന്നാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. ബിയറുകഴിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി കത്തികൊണ്ട്…
വിദ്യാര്‍ഥിനികളുടെ ചിത്രം അശ്ലീല സൈറ്റുകളിലിട്ട കേസ്: രോഹിത്തിനെ വീണ്ടും അറസ്റ്റ് ചെയ്തു
വിദ്യാര്‍ഥിനികളുടെ ചിത്രം അശ്ലീല വെബ്‌സൈറ്റുകളില്‍ പ്രചരിപ്പിച്ച കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച വട്ടപ്പറമ്ബ് മാടശേരി രോഹിത്തിനെ പോലീസ് വീണ്ടും…
10 ലിറ്റര്‍ ചാരായവുമായി ഒരാള്‍ എക്‌സൈസിന്റെ പിടിയില്‍
മാനന്തവാടി എക്സൈസ് 10 ലിറ്റർ ചാരായവുമായി ഒരാളെ അറസ്റ്റ് ചെയ്തു. മാനന്തവാടി ചെറുകാട്ടൂർ സ്വദേശി കുട്ടൻ എന്നയാളെയാണ് റേഞ്ച് ഇൻസ്‌പെക്ടർ യേശുദാസൻ…
ഭര്‍ത്താവ് ഭാര്യയെ പാര കൊണ്ട് തലയ്ക്ക ടിച്ചു കൊന്നു
കണ്ണൂർ കുടിയാൻ മലയില്‍ ഭർത്താവ് ഭാര്യയെ പാര കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു. നെല്ലിക്കുറ്റി സ്വദേശി നാരായണനാണ് ഭാര്യ ഭവാനിയെ കൊലപ്പെടുത്തിയത്.…
നാല് ജില്ലകളില്‍ മോഷണം; മൊബൈല്‍ ഉപയോഗിക്കാത്ത പ്രതിയെ തന്ത്രപരമായി പിടികൂടി പോലീസ്
നാലുജില്ലകളിലായി വിവിധ മോഷണക്കേസുകളില്‍പ്പെട്ട് മുങ്ങിനടന്ന കാപ്പാ കരുതല്‍ തടങ്കല്‍പ്രതിയെ പോലീസ് തന്ത്രപരമായി അറസ്റ്റുചെയ്തു. വെള്ളിയാമറ്റം ലത്തീൻ പള്ളി ഭാഗത്ത് കൊല്ലിയില്‍ അജേഷിനെ(38)യാണ്…
വീട്ടിലെ ഭക്ഷണം വേണം, സ്പൂണ്‍, കിടക്ക…; ജയിലില്‍ കൂടുതല്‍ സൗകര്യം അനുവദിക്കണമെന്ന് നടൻ ദര്‍ശൻ
കൊലക്കേസ് പ്രതിയായ കന്നഡ നടൻ ദർശൻ ജയിലില്‍ കൂടുതല്‍ സൗകര്യങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.രേണുകാസ്വാമി കൊലക്കേസില്‍ ഇയാള്‍ പരപ്പന അഗ്രഹാര സെൻട്രല്‍…
ബാവലി എക്സൈസ് ചെക്ക്പോസ്റ്റില്‍ 54.39 ഗ്രാം MDMAയുമായി കണ്ണൂര്‍ സ്വദേശികളായ രണ്ടു പേര്‍ അറസ്റ്റില്‍
ബാവലി എക്സൈസ് ചെക്ക്പോസ്റ്റില്‍ 54.39 ഗ്രാം MDMAയുമായി കണ്ണൂർ സ്വദേശികളായ രണ്ടു പേരെ അറസ്റ്റ് ചെയ്ത കേസില്‍ മൂന്നാം പ്രതിയായി മാട്ടൂല്‍…
പോലീസ് നായക്ക് തെറ്റിയില്ല! എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊന്നത് മൂന്ന് സ്കൂള്‍ വിദ്യാര്‍ഥികള്‍
ആന്ധ്രാപ്രദേശില്‍ എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസില്‍ സ്കൂള്‍ വിദ്യാർഥികളായ മൂന്നുപേർ പിടിയിലായി.ആന്ധ്രയിലെ നന്ദ്യാല്‍ ജില്ലയിലെ മുച്ചുമാരി ഗ്രാമത്തിലാണ് മൂന്നാംക്ലാസ് വിദ്യാർഥിനിയായ പെണ്‍കുട്ടിയെ…