യുവതിയുടെ വിവാഹത്തട്ടിപ്പ്, കബളിപ്പിക്കപ്പെട്ടത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനടക്കം അഞ്ചുപേര്‍

യുവാവിനെ വിവാഹംകഴിച്ചശേഷം പണവും ആഭരണങ്ങളും കവർന്നു സ്ഥലംവിട്ട 30 വയസ്സുകാരിയെ ധാരാപുരം വനിതാ പോലീസ് അറസ്റ്റുചെയ്തു.ഈറോഡ് ജില്ലയിലെ കൊടുമുടി സ്വദേശി സത്യയെയാണ്…

വരാപ്പുഴ ഗുണ്ടാസംഗമം:നിശ്ചയിച്ചത് 600 പേരുടെ പാര്‍ട്ടി, പോലീസില്‍നിന്ന് തന്നെ വിവരം ചോര്‍ന്നു,പലരും മുങ്ങി

ഗുണ്ടാത്തലവന്റെ വീട്ടില്‍ നടത്തിയ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാൻ കാപ്പ കേസ് പ്രതികളും പിടികിട്ടാപ്പുള്ളികളും ഉള്‍പ്പ്ടെ നിരവധി കുറ്റവാളികള്‍ എത്തിയെന്ന് വിവരം.ഇവരില്‍ പോലീസിനു കസ്റ്റഡിയിലെടുക്കാനായത്…

സിഗററ്റ് നല്‍കാൻ വൈകിയതിന് തട്ടുകട അടിച്ചുതകര്‍ത്തു, ഉടമയ്ക്ക് ക്രൂരമര്‍ദനം; സംഭവം തൃശ്ശൂരില്‍

കൊമ്ബഴയില്‍ സിഗററ്റ് ചോദിച്ചെത്തിയ സംഘം തട്ടുകട അടിച്ചുതകർത്ത് ഉടമയെ മർദിച്ചു. ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ തട്ടുകട ഉടമ ചെള്ളേത്ത് പീറ്ററിനെ പട്ടിക്കാട്ട്…

സ്‌കൂട്ടറിലെത്തി മദ്യവില്‍പ്പന; ‘സഞ്ചരിക്കുന്ന ബാര്‍’ന് പൂട്ടിട്ട് എക്‌സൈസ്

സ്‌കൂട്ടറിലെത്തി മദ്യം വില്‍പണ നടത്തിയിരുന്ന യുവാവ് അറസ്റ്റില്‍. തൊണ്ടിയില്‍ കണ്ണോത്ത് വീട്ടില്‍ കെ. ബിജേഷിനെ (42) നെയാണ് മുല്ലപ്പള്ളി തോടിനുസമീപം മദ്യവില്പനനടത്തുന്നതിനിടെ…

രാത്രി കുറ്റിക്കാടുകളില്‍ പതിയിരുന്ന് പോലീസുകാര്‍, ആരും കാണാത്തിടത്ത് ജീപ്പ്; പക്കി സുബൈര്‍ വലയിലായി

രണ്ടുമാസത്തിനിടെ ആലപ്പുഴ, കൊല്ലം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ ഇരുനൂറോളം മോഷണങ്ങള്‍ നടത്തിയ കൊല്ലം ശൂരനാട് തെക്കേമുറിയില്‍ കുഴിവിള വടക്കതില്‍ സുബൈർ (പക്കി…

ഹൈറിച്ച്‌ തട്ടിപ്പ് കേസ്; ഒ.ടി.ടി.യിലൂടെ ഒഴുകിയെത്തിയത് 1673 കോടി

സംസ്ഥാനത്ത് നടന്ന വലിയ സാമ്ബത്തികത്തട്ടിപ്പുകളിലൊന്നായ ഹൈറിച്ച്‌ കേസില്‍ ഒ.ടി.ടി.യിലൂടെ ഒഴുകിയെത്തിയത് 1673.09 കോടി രൂപയെന്ന് കണക്കുകള്‍. ഹൈറിച്ച്‌ സോഫ്റ്റ്വേര്‍ കൈകാര്യംചെയ്തിരുന്ന കൊച്ചിയിലെ…

മട്ടാഞ്ചേരിയില്‍ വീട്ടില്‍നിന്ന് കാണാതായ വിദ്യാര്‍ഥിനിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

 ശനിയാഴ്ച വൈകീട്ടോടെ വീട്ടില്‍നിന്ന് കാണാതായ വിദ്യാർഥിനിയെ ഞായറാഴ്ച അമ്ബലക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കരിപ്പാലം ജി.എച്ച്‌.എസ്. സ്കൂളിനുസമീപം ശ്രീനി കുമാറിന്റെയും രാജേശ്വരിയുടെയും മകള്‍…

കടയുടമയെ മര്‍ദിച്ച കേസ്: പൊലീസ് തെളിവെടുത്തു

അങ്ങാടിയില്‍ കടയുടമയെ മർദിച്ച്‌ പണം കവർന്ന കേസിലെ പ്രതിയുമായി പൊന്നാനി പൊലീസ് തെളിവെടുപ്പ് നടത്തി. ജൂണ്‍ 27ന് പൊന്നാനി അങ്ങാടിയിലെ ബെഡ്…

ഇരുപതോളം കേസില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

ഇരുപതോളം ക്രിമിനല്‍ കേസില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. പട്ടുവം ദാറുല്‍ ഫലാഹിലെ ഇസ്മായില്‍ എന്ന അജുവിനെയാണ് (31)…

അറ്റുപോയ കാല്‍ കുളത്തില്‍; പണം തിരികെ ചോദിച്ചതിന് കോളേജ് വിദ്യാര്‍ഥിയെ സഹപാഠികള്‍ കൊന്ന് കുഴിച്ചുമൂടി

 രക്ഷിതാക്കള്‍ കടംകൊടുത്ത പണം തിരികെചോദിച്ചതിന് കോളേജ് വിദ്യാർഥിയെ സഹപാഠികള്‍ കൊന്നുകുഴിച്ചുമൂടി. കാഞ്ചീപുരം വാലാജാബാദ് അയ്യമ്ബേട്ട സ്വദേശി രുദ്രകോടിയുടെയും മോഹന പ്രിയയുടെയും മകൻ…