ആയുധങ്ങളും മയക്കുമരുന്നും കൈവശം വച്ച കേസില്‍ വ്‌ളോഗര്‍ വിക്കി തഗ് കോടതിയിലെത്തി കീഴടങ്ങി

വ്‌ളോഗർ വിക്കി തഗ് എന്ന വിഘ്നേഷ് കോടതിയില്‍ കീഴടങ്ങി. തോക്കും, കത്തിയും, എം ഡി എം എയും കൈവശം വച്ച കേസിലാണ്…

നഗ്ന ഫോട്ടോ കാണിച്ച്‌ ഭീഷണിപ്പെടുത്തിയ കേസില്‍ വിദേശത്തായിരുന്ന യുവാവ് പിടിയില്‍

യുവതിയുടെ നഗ്ന ഫോട്ടോ കാണിച്ച്‌ ഭീഷണിപ്പെടുത്തി പത്തു ലക്ഷം ആവശ്യപ്പെട്ട കേസില്‍ വിദേശത്തായിരുന്ന യുവാവിനെ പിടികൂടി. കോഴിക്കോട്, കൈതപ്പൊയില്‍, ചീരത്തടത്തില്‍ വീട്ടില്‍…

ഭര്‍ത്താവ് വീട്ടിലേക്ക് വരുന്നില്ല; 11 വയസുള്ള മകനെ നിലത്തിട്ട് പുറത്ത് കയറിയിരുന്നു മര്‍ദ്ദിച്ച്‌ അമ്മ

ഭർത്താവ് വീട്ടിലേക്ക് വരാത്തതിന്റെ പേരില്‍ പതിനൊന്ന് വയസ്സുള്ള മകനെ നിലത്തിട്ട് ചവിട്ടി അമ്മ. ഉത്തരാഖണ്ഡിലാണ് സംഭവം.മകനെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ പുറത്ത്…

കുമളിയില്‍ നിന്ന് മൂന്നു പേര്‍ ഹാഷിഷ് ഓയിലുമായി പിടിയില്‍

മൂന്നു പേർ ഹാഷിഷ് ഓയിലുമായി പിടിയില്‍. കോതമംഗലം സ്വദേശികളാണ് പിടിയിലായത്. അമല്‍ ജോര്‍ജ് (32), സച്ചു ശശിധരന്‍ (31), പി.എച്ച്‌.അമീര്‍ (41)…

മുഖ്യമന്ത്രിക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ടു: പ്രൊഫൈല്‍ ഉടമയ്‌ക്കെതിരെ കേസെടുത്തു

സമൂഹ മാധ്യമത്തില്‍ മുഖ്യമന്ത്രിക്കെതിരേ അപകീർത്തികരമായ പോസ്റ്റിട്ടയാള്‍ക്കെതിരെ കേസെടുത്തു. ഫേസ് ബുക്കില്‍ പോസ്റ്റിട്ടതിനാണ് പ്രൊഫൈല്‍ ഉടമയ്‌ക്കെതിരേ പോലീസ് കേസെടുത്തത്.മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പോസ്റ്റ്…

ഹിസ്ബുള്ള ഭീകരര്‍ക്ക് സഹായം നല്‍കിയവര്‍ അറസ്റ്റില്‍

ലബനനിലെ ഹിസ്ബുള്ള ഭീകരർക്ക് സഹായം നല്‍കിയവർ അറസ്റ്റില്‍. ഭീകരർക്ക് ഡ്രോണ്‍ നിർമിക്കാനാവശ്യമായ ഘടകങ്ങള്‍ നല്കിയവാരാണ് അറസ്റ്റിലായത്.മൂന്നു പേർ സ്പെയിനിലും ഒരാള്‍ ജർമനിയിലും…

ഹെഡ്‍ലൈറ്റുകള്‍ തെളിക്കാതെ വരുന്നതുകണ്ട് സംശയം തോന്നി; KSRTC ബസ് മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍

കെ.എസ്.ആർ.ടി.സി. ബസ് മോഷ്ടിച്ച്‌ കടത്താൻ ശ്രമിച്ച യുവാവ് പിടിയിലായി. പുനലൂർ ഡിപ്പോയ്ക്ക് സമീപം ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന ബസ്സാണ് ഇയാള്‍ മോഷ്ടിക്കാൻ ശ്രമിച്ചത്.തെന്മല…

കോട്ടയത്ത് എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റില്‍

ഏറ്റുമാനൂരില്‍ മാരകലഹരി മരുന്നായ എംഡിഎംഎയുമായി ലോഡ്ജില്‍നിന്ന് യുവാവിനെയും യുവതിയെയും അറസ്റ്റ് ചെയ്തു. പെരുമ്ബായിക്കാട് മോസ്‌കോ ഭാഗത്ത് ചെറുകരപറമ്ബ് വീട്ടില്‍ കാര്‍ത്തികേയന്‍(23), കൊല്ലം…

പതിനാറുകാരിയോട് ലൈംഗികാതിക്രമം, പോലീസുകാരൻ അറസ്റ്റില്‍

പതിനാറുകാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പോലീസുകാരനെ കസബ പോലീസ് അറസ്റ്റുചെയ്തു. പുതുശ്ശേരി കൊളയക്കോട് സ്വദേശിയും മലപ്പുറം അരീക്കോട് പോലീസ് ക്യാമ്ബിലെ സിവില്‍…

ഭര്‍ത്താവിന്റ കുത്തേറ്റ് ഭാര്യ ആശുപത്രിയില്‍

കുടുംബ പ്രശ്നത്തെ തുടർന്ന് ഭർത്താവിന്റ കുത്തേറ്റ് ഭാര്യ ആശുപത്രിയില്‍. സംഭവത്തില്‍ ഹരിപ്പാട് തൃക്കുന്നപ്പുഴ വലിയപറമ്ബ് രാജി നിവാസി രാജേഷ് (32) അമ്മ…