ആദ്യം കൈകള്‍ വെട്ടിമാറ്റി, കൊടുംക്രൂരത; YSR കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു

ആന്ധ്രാപ്രദേശില്‍ വൈ.എസ്.ആർ. കോണ്‍ഗ്രസ് പ്രവർത്തകനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു. വൈ.എസ്.ആർ. കോണ്‍ഗ്രസ് യുവജനവിഭാഗം പ്രവർത്തകനായ ഷെയ്ഖ് റഷീദ് ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി…

ഗൗരി ലങ്കേഷ് വധക്കേസ്: മൂന്ന് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച്‌ കര്‍ണാടക ഹൈക്കോടതി

 എഴുത്തുകാരിയും പത്രപ്രവർത്തകയുമായിരുന്ന ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികള്‍ക്ക് ജാമ്യമനുവദിച്ച്‌ ഹൈക്കോടതി. അമിദ് ദിഗ്വേകർ, കെ.ടി. നവീൻകുമാർ, എച്ച്‌.എല്‍. സുരേഷ്…

നടി ഗൗതമിയുടെ 25 കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുത്തു; മുൻ മാനേജര്‍ വീണ്ടും അറസ്റ്റില്‍

പവർ ഓഫ് അറ്റോർണി ഉപയോഗിച്ച്‌ നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത മുൻമാനേജർ അഴകപ്പൻ(64) വീണ്ടും അറസ്റ്റില്‍. ഗൗതമിയുടെയും സഹോദരൻ ശ്രീകാന്തിന്റെയും പേരിലുള്ള…

യുവതിക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ പ്രതി പിടിയില്‍

ബസ് യാത്രക്കിടയില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ പ്രതി പിടിയില്‍. ബേക്കല്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിടികൂടിയത് കാസർകോട്…

ബീക്കണ്‍ലൈറ്റ് വിവാദത്തില്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ച കളക്ടര്‍ക്കെതിരെ പരാതിനല്‍കി പൂജ ഖേദ്കര്‍

 പുണെ ജില്ലാ കളക്ടർക്കെതിരേ പരാതിയുമായി വിവാദ പ്രൊബേഷണറി ഐ.എ.എസ്. ഉദ്യോഗസ്ഥ പൂജാ ഖേദ്കർ. പൂജയുടെ പെരുമാറ്റത്തെക്കുറിച്ച്‌ സ്റ്റേറ്റ് ചീഫ് സെക്രട്ടറിക്ക് പരാതി…

സ്റ്റുഡിയോയുടെ മറവില്‍ കള്ളനോട്ടടി; ഉപയോഗിച്ചത് 50 രൂപയുടെ മുദ്രപത്രം, മീൻ വാങ്ങാനും ചെലവാക്കി

 മൂന്നുപീടികയിലെ മെഡിക്കല്‍ ഷോപ്പില്‍ കള്ളനോട്ട് നല്‍കി തട്ടിപ്പ് നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. പാവറട്ടി വെമ്ബനാട് കൊള്ളന്നൂർ ജസ്റ്റിനെ (39)യാണ് കയ്പമംഗലം…

റാഗിംഗ് പരാതിയില്‍ രണ്ട് നഴ്‌സിംഗ് കോളജ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

റാഗിംഗ് പരാതിയില്‍ രണ്ട് നഴ്സിംഗ് കോളേജ് വിദ്യാർഥികള്‍ അറസ്റ്റിലായി. അറസ്റ്റ് ചെയ്യപ്പെട്ടത് കൊച്ചി അമൃത നഴ്‌സിംഗ് കോളജിലെ രണ്ട് വിദ്യാര്‍ഥികളാണ്.പിടിയിലായത് ഏറ്റുമാനൂര്‍…

രണ്ട് വര്‍ഷത്തിനിടെ കൊന്നത് ഭാര്യയെയടക്കം 42 സ്ത്രീകളെ; മൃതദേഹം ക്വാറിയില്‍ തള്ളും,’സീരിയല്‍ കില്ലര്‍’ അറസ്റ്റില്‍

നൈജീരിയയില്‍ രണ്ട് വർഷത്തിനിടെ 42 സ്ത്രീകളെ കൊന്ന ‘സീരിയല്‍ കില്ലർ’ കോളിൻസ് ജുമൈസി ഖലുഷ അറസ്റ്റില്‍.നെയ്‌റോബി പൊലീസാണ് ഇയ്യാളെ അറസ്റ്റ് ചെയ്‌തത്‌.സ്ത്രീകളെ…

കമന്റിട്ടതിന്റെ പേരില്‍ മുൻ ബിജെപി കൗണ്‍സിലറുടെ വീട് ആക്രമിച്ചു; യുവമോര്‍ച്ച നേതാവ് അടക്കം 5 പേര്‍ പിടിയില്‍

പാലക്കാട് നഗരസഭയിലെ മുൻ ബി.ജെ.പി. കൗണ്‍സിലർ കുന്നത്തൂർമേട് എ.ആർ. നായർ കോളനിയില്‍ താമസിക്കുന്ന അച്യുതാനന്ദന്റെ വീടിനുനേരേയുണ്ടായ ആക്രമണത്തില്‍ യുവമോർച്ച ഭാരവാഹി ഉള്‍പ്പെടെ…

യുവതിയുടെ വിവാഹത്തട്ടിപ്പ്, കബളിപ്പിക്കപ്പെട്ടത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനടക്കം അഞ്ചുപേര്‍

യുവാവിനെ വിവാഹംകഴിച്ചശേഷം പണവും ആഭരണങ്ങളും കവർന്നു സ്ഥലംവിട്ട 30 വയസ്സുകാരിയെ ധാരാപുരം വനിതാ പോലീസ് അറസ്റ്റുചെയ്തു.ഈറോഡ് ജില്ലയിലെ കൊടുമുടി സ്വദേശി സത്യയെയാണ്…