മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരേ പ്രചാരണം: അഖില്‍ മാരാരുടെ പേരിലടക്കം സംസ്ഥാനത്ത് 14 കേസുകള്‍

വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യർഥനയ്ക്കെതിരേ പ്രചാരണം നടത്തിയതിന് സംവിധായകൻ അഖില്‍ മാരാരുടെ പേരിലടക്കം 14 കേസുകള്‍…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പിടിയിലായത് കൊലക്കേസ് പ്രതിയടക്കം 3 പേര്‍

സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂന്നു പേർ അറസ്റ്റില്‍ .…

എ.ടി.എം കൗണ്ടറില്‍ കയറി യന്ത്രംപൊളിച്ച്‌ മോഷണശ്രമം, പണം കൈക്കലാക്കാൻ പറ്റാതെ വന്നതോടെ സ്ഥല വിട്ടു ; യു.പി സ്വദേശി പിടിയില്‍

തിരൂരില്‍ എ.ടി.എം. തകർത്ത് പണം മോഷ്ടിക്കാൻ ശ്രമിച്ച കേസില്‍ യു.പി സ്വദേശി പിടിയില്‍. താഴെപാലത്ത് ബാങ്ക് കെട്ടിടത്തോടുചേർന്നുള്ള എസ്.ബി.ഐ.യുടെ എ.ടി.എം. കൗണ്ടറിലാണ്…

എം.കെ.സ്റ്റാലിനെതിരേ അപകീര്‍ത്തി പരാമര്‍ശം; തമിഴ്‌നാട്ടിലെ ബി.ജെ.പി. നേതാവ് അറസ്റ്റില്‍

: മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ കുറിച്ച്‌ അപകീർത്തി പരാമർശംനടത്തിയ ബി.ജെ.പി. നേതാവ് അറസ്റ്റില്‍. ബി.ജെ.പി.യുടെ ചെന്നൈ നോർത്ത് ജില്ലാ പ്രസിഡന്റ് കബിലനാണ്…

64-കാരനെ ഹണി ട്രാപ്പില്‍ പെടുത്തി പണം തട്ടാൻ ശ്രമം; മൂന്ന് സ്ത്രീകള്‍ അറസ്റ്റില്‍, പോലീസുകാരൻ ഒളിവില്‍

ഹണി ട്രാപ്പില്‍ പെടുത്തി വയോധികനില്‍നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച മൂന്ന് സ്ത്രീകള്‍ പിടിയില്‍. പുണെയിലാണ് സംഭവം. വിശ്രാംബാഗ് പോലീസാണ്…

18 കിലോ കഞ്ചാവുമായി മൂവര്‍ സംഘം പിടിയില്‍

 പതിനെട്ടു കിലോ കഞ്ചാവുമായി അന്തര്‍സംസ്‌ഥാന കഞ്ചാവുകടത്ത്‌ സംഘം പിടിയില്‍. ആലപ്പുഴ കൊമ്മാടി ജങ്‌ഷനു സമീപത്തുനിന്നാണ്‌ കാറിലെത്തിയ മൂന്നംഗ സംഘത്തെ എക്‌സൈസ്‌ പിടികൂടിയത്‌.…

ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം ; വയോധികന് കഠിന തടവും പിഴയും

വീട്ടില്‍ പാല്‍ വാങ്ങാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ വയോധികന് തടവ് ശിക്ഷ. പുതുപ്പാടി കണ്ണപ്പന്‍കുണ്ട് കളത്തില്‍വീട്ടില്‍ കാസി(67)മിനെയാണ്…

ലോഡ്ജില്‍ പൂമാല അണിയിച്ച്‌ വിവാഹംചെയ്‌തെന്ന് വിശ്വസിപ്പിച്ചു, ക്രൂരപീഡനം; 51-കാരന് 30 വര്‍ഷം തടവ്

കൂടെ ജോലിചെയ്തുവന്ന യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 30 വർഷം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും ശിക്ഷ. തട്ടത്തുമല…

പൊലീസ് എത്തുന്നതിന് മുൻപ് ജീവനൊടുക്കാൻ തയാറെടുപ്പ് നടത്തിയതായി പൊലീസിനോട് വെളിപ്പെടുത്തി വെടിവെച്ച വനിതാ ഡോക്ടര്‍

തിരുവനന്തപുരത്ത് നാഷണല്‍ ഹെല്‍ത്ത് മിഷൻ ഉദ്യോഗസ്ഥ ഷിനിയെ വെടിവെച്ച കേസിലെ പ്രതിയായ വനിതാ ഡോക്ടർ പൊലീസ് തന്നെ അന്വേഷിച്ച്‌ എത്തുന്നതിന് മുന്നേ ജീവനൊടുക്കാൻ…

തമിഴ്നാട്ടിലെ വീട് കൊള്ളയടിച്ച്‌ കവര്‍ന്നത് 50 പവൻ, കേരളത്തില്‍ എത്തി ബേക്കറി കച്ചവടം; ഒടുവില്‍ കുടുങ്ങി

തമിഴ്നാട്ടില്‍ മോഷണം നടത്തിയ ശേഷം കേരളത്തിലെത്തി ബേക്കറി കച്ചവടം നടത്തി ഒളിവില്‍ കഴിഞ്ഞിരുന്ന തമിഴ് സംഘം അറസ്റ്റില്‍.തമിഴ്നാട് ചെങ്കോട്ട വിശ്വനാഥപുരം സ്വദേശികളായ…