ബലാത്സംഗക്കേസ്: ചോദ്യം ചെയ്യലിന് നടന്‍ സിദ്ദീഖ് വീണ്ടും ഹാജറായി, തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെ കണ്ട്രോള്‍ റൂമിലാണ് ഹാജറായത്

ബലാത്സംഗ കേസില്‍ ചോദ്യം ചെയ്യലിനായി നടന്‍ സിദ്ദീഖ് വീണ്ടും ഹാജറായി. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെ കണ്ട്രോള്‍ റൂമിലാണ് സിദ്ദീഖ് ചോദ്യം…

ദൃഷാനയെ ഇടിച്ചിട്ട് കോമയിലാക്കിയ കാര്‍ കണ്ടെത്തി; പിടികൂടിയത് 10 മാസത്തിനുശേഷം, പ്രതി വിദേശത്ത്

വാഹനമിടിച്ച്‌ തലശ്ശേരി പന്ന്യന്നൂർ പഞ്ചായത്ത് ഓഫീസിനുസമീപം താമസിക്കുന്ന 62-കാരി പുത്തലത്ത് ബേബി മരിക്കുകയും മകളുടെ മകള്‍ഒമ്ബത് വയസ്സുകാരി ദൃഷാന ഗുരുതരമായി പരിക്കേറ്റ്…

തൃശ്ശൂരില്‍ വൻ കഞ്ചാവ് വേട്ട; പിക്കപ്പ് വാനില്‍ കടത്തിയ 80 കിലോ കഞ്ചാവ് പിടികൂടി

തൃശ്ശൂർ വടക്കാഞ്ചേരി കുണ്ടന്നൂരില്‍ പൊലീസിന്‍റെ വൻ കഞ്ചാവ് വേട്ട. പിക്കപ്പ് വാനില്‍ കടത്തുകയായിരുന്ന 80 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ തമിഴ്നാട്…

യൂണിവേഴ്‌സിറ്റി കോളേജില്‍ വീണ്ടും ഇടിമുറി ക്രൂരത; ഭിന്നശേഷിക്കാരനായ SFI പ്രവര്‍ത്തകന് നേതാക്കളുടെ മര്‍ദനം

ഒരിടവേളയ്ക്ക് ശേഷം യൂണിവേഴ്സിറ്റി കോളേജില്‍ യൂണിയൻ ഓഫീസിലെ ക്രൂരമായ മർദനങ്ങള്‍ വീണ്ടും പുറത്തുവരുന്നു. എസ്.എഫ്.ഐ. പ്രവർത്തകനായ ഭിന്നശേഷിക്കാരനെ ക്രൂരമായി മർദിച്ചതാണ് ഇപ്പോഴത്തെ…

എപ്പോള്‍ വിളിച്ചാലും ഓടിയെത്തുന്ന ഓട്ടോക്കാരൻ; നവാസ് നാടിന് പ്രിയപ്പെട്ടവൻ

ചുണ്ടേല്‍ ടൗണില്‍ അതിരാവിലെയെത്തുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാരിലൊരാളായിരുന്നു കൊല്ലപ്പെട്ട നവാസ്. എപ്പോള്‍ വിളിച്ചാലും ഓടിയെത്തുന്ന നാട്ടുകാർക്ക് പ്രിയപ്പെട്ട ഓട്ടോക്കാരൻ. വന്യമൃഗശല്യമുള്ള പ്രദേശങ്ങളിലടക്കം രാപകല്‍വ്യത്യാസമില്ലാതെ…

അച്ഛനോടൊപ്പം പോകണമെന്ന് മകള്‍; ഭാര്യവീട്ടില്‍ അടി, യുവാവ് മരിച്ചു; ഭാര്യയടക്കമുള്ളവര്‍ അറസ്റ്റില്‍

ഭാര്യവീട്ടിലുണ്ടായ വഴക്കിനിടെ യുവാവ് മരിച്ച സംഭവത്തില്‍ ഭാര്യയും പിതൃസഹോദരന്മാരായ മൂന്നുപേരും അറസ്റ്റില്‍. ആറാട്ടുപുഴ പെരുമ്ബള്ളി പുത്തൻപറമ്ബില്‍ വിഷ്ണു (34) ആണ് മരിച്ചത്.…

നിരോധിത പുകയില ഉല്‍പന്നങ്ങളും, കഞ്ചാവും വിതരണം ചെയ്യുന്ന സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍

വൈക്കം വെച്ചൂർ ഭാഗങ്ങളിലെ സ്കൂള്‍ കുട്ടികള്‍ക്കും, യുവാക്കള്‍ക്കും നിരോധിത പുകയില ഉല്‍പന്നങ്ങളും, കഞ്ചാവും മറ്റും വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണികളായ രണ്ട്…

നീണ്ട നാളായി പക, ഉറങ്ങുന്നതിനിടെ കഴുത്തറുത്തു; മാതാപിതാക്കളെയും സഹോദരിയേയും കൊന്നത് 20 കാരൻ

ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ദമ്ബതികളെയും മകളേയും കൊലപ്പെടുത്തിയത് 20 കാരനായ മകനാണെന്ന് പൊലീസിന്റെ കണ്ടെത്തല്‍.…

കാപ്പ നിയമ ലംഘനം പ്രതിയെ അതിസാഹസികമായി കീഴടക്കി

നിരവധി ക്രിമിനൽ കേസിലെ പ്രതിയും കാപ്പ പ്രകാരം ജില്ലയിൽ പ്രവേശന അനുമതി നിഷേധിച്ചിട്ടുള്ളതുമായ ഇരവിമംഗലം സ്വദേശിയായ നെടുമലവീട്ടിൽ റബ്ബർ മനു എന്നുവിളിക്കുന്നമനു…

ബൈക്ക് മോഷണം-പ്രതികൾ കുടുങ്ങിയത് വാഹന പരിശോധനയിൽ

തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെ്കടർ സുനിൽ കുമാറും സംഘവുംതൃശ്ശൂർ അശ്വനി ജംഗ്ഷൻ സമീപത്ത് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ബൈക്ക്…