കവര്‍ന്നത് 1500 പവൻ, സ്വന്തമാക്കിയത് നാലുകോടിയുടെ തുണിമില്ല്; മോഷ്ടാവ് ‘റോഡ്മാൻ’ പിടിയില്‍

തമിഴ്നാട്ടില്‍ 68 കവർച്ചകള്‍ നടത്തിയ സംഘത്തിന്റെ തലവനെ കോയമ്ബത്തൂർ സിറ്റി പോലീസ് അറസ്റ്റുചെയ്തു. തേനി പെരിയകുളം സ്വദേശി മൂർത്തിയാണ് (36) അറസ്റ്റിലായത്.…

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മാതാക്കളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. നടന്‍ സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്‍റണി എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍…

കൊലക്കേസ് പ്രതിയും സുഹൃത്തും എം ഡി എം എയുമായി പോലീസ് പിടിയില്‍

കൊലക്കേസ് പ്രതിയെയും സുഹൃത്തിനേയും എം ഡി എം എയുമായി പിടികൂടി. അറസ്റ്റിലായത് മഞ്ചേരി സ്വദേശി ഷംസീർ, കോഴിക്കോട് സ്വദേശി ഷംനാദ് എന്നിവരാണ്.മഞ്ചേരി…

ആലപ്പുഴയില്‍ ദളിത് യുവതിയെ പട്ടാപ്പകല്‍ നടുറോഡില്‍ ആക്രമിച്ച സംഭവം: രണ്ട് പ്രതികള്‍ പിടിയില്‍

ദളിത് യുവതിക്ക് നേരെ പട്ടാപ്പകല്‍ റോഡിലുണ്ടായ ആക്രമണത്തില്‍ പൂച്ചാക്കല്‍ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു.തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 15-ാംവാർഡ് കൈതവളപ്പ് ഷൈജു,…

നവവധുവിന് ഭര്‍ത്താവിൻ്റെ ക്രൂരപീഡനം, സൗന്ദര്യമില്ലെന്ന് പറഞ്ഞും ഉപദ്രവം; കേള്‍വിശക്തി തകരാറിലായി

നവവധുവിന് ഭർത്താവിൻ്റെ ക്രൂരപീഡനമെന്ന് പരാതി. മലപ്പുറം വേങ്ങര സ്വദേശിയായ മുഹമ്മദ് ഫായിസിനെതിരേയാണ് ഭാര്യ പോലീസിനെ സമീപിച്ചത്.സംശയത്തിന്റെ പേരിലും സൗന്ദ്യര്യം കുറവാണെന്ന് ആരോപിച്ചും…

വിദ്യാര്‍ത്ഥിനികളെ സീബ്രാലൈനില്‍ വച്ച്‌ ബസിടിച്ചു: ഡ്രൈവറെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

സ്വകാര്യ ബസ് സീബ്രാലൈനിലൂടെ റോഡ് മുറിച്ച്‌ കടന്ന വിദ്യാര്‍ഥിനികളെ ഇടിച്ച്‌ തെറിപ്പിച്ച സംഭവത്തില്‍ ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തില്‍…

രക്തസമ്മര്‍ദം കൂടിയാല്‍ ശരീരത്തിന് എന്ത് സംഭവിക്കും? ബിപി നിയന്ത്രണത്തിന് ശ്രദ്ധിക്കാം ഈ നാല് ‘S’ കള്‍

മുതിര്‍ന്നവരില്‍ ആഗോളതലത്തില്‍ മൂന്നിലൊന്നു പേരും അമിത രക്തസമ്മര്‍ദത്തിന്‌റെ ഇരകളാണ്. ഇത് ആഗോളതലത്തില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ 2050ഓടെ 76 ദശലക്ഷം ജീവന്‍ രക്ഷിക്കാന്‍…

ബംഗാളില്‍ യുവാവിനെ തല്ലിക്കൊന്നു: മോഷ്ടാവെന്ന് സംശയം

മോഷ്ടാവെന്ന സംശയം മൂലം യുവാവിനെ മർദിച്ചു കൊന്നു. പശ്ചിമ ബംഗാളില്‍ ആണ് സംഭവം. കൊല്ലപ്പെട്ടത് അസ്ഗർ മൊല്ല എന്നയാളാണ്. സൗത്ത് 24…

കാമുകിയെ കൊലപ്പെടുത്തിയ യുവാവ് ആത്മഹത്യ ചെയ്തു

കാമുകിയെ കൊലപ്പെടുത്തിയ ശേഷം ചത്തീസ്ഗഡില്‍ യുവാവ് ജീവനൊടുക്കി. സംഭവമുണ്ടായത് റായ്പുരിലാണ്. കാമുകി വാണി ഗോയല്‍ (26) എന്ന യുവതിയെ കൊലപ്പെടുത്തിയത് വിശാല്‍…

പഞ്ചാബില്‍ കുടിവെള്ളത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ വെടിവയ്പ്പ്: നാല് പേര്‍ കൊല്ലപ്പെട്ടു

കുടിവെള്ളത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ പഞ്ചാബില്‍ വെടിവയ്പ്പുണ്ടായി. സംഭവത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ഏഴോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവമുണ്ടായത്…