കെ.എസ്.ആർ.ടി.സി. ബസ് മോഷ്ടിച്ച് കടത്താൻ ശ്രമിച്ച യുവാവ് പിടിയിലായി. പുനലൂർ ഡിപ്പോയ്ക്ക് സമീപം ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന ബസ്സാണ് ഇയാള്‍ മോഷ്ടിക്കാൻ ശ്രമിച്ചത്.തെന്മല…
Category: crime news
കോട്ടയത്ത് എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റില്‍
ഏറ്റുമാനൂരില്‍ മാരകലഹരി മരുന്നായ എംഡിഎംഎയുമായി ലോഡ്ജില്‍നിന്ന് യുവാവിനെയും യുവതിയെയും അറസ്റ്റ് ചെയ്തു. പെരുമ്ബായിക്കാട് മോസ്‌കോ ഭാഗത്ത് ചെറുകരപറമ്ബ് വീട്ടില്‍ കാര്‍ത്തികേയന്‍(23), കൊല്ലം…
പതിനാറുകാരിയോട് ലൈംഗികാതിക്രമം, പോലീസുകാരൻ അറസ്റ്റില്‍
പതിനാറുകാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പോലീസുകാരനെ കസബ പോലീസ് അറസ്റ്റുചെയ്തു. പുതുശ്ശേരി കൊളയക്കോട് സ്വദേശിയും മലപ്പുറം അരീക്കോട് പോലീസ് ക്യാമ്ബിലെ സിവില്‍…
ഭര്‍ത്താവിന്റ കുത്തേറ്റ് ഭാര്യ ആശുപത്രിയില്‍
കുടുംബ പ്രശ്നത്തെ തുടർന്ന് ഭർത്താവിന്റ കുത്തേറ്റ് ഭാര്യ ആശുപത്രിയില്‍. സംഭവത്തില്‍ ഹരിപ്പാട് തൃക്കുന്നപ്പുഴ വലിയപറമ്ബ് രാജി നിവാസി രാജേഷ് (32) അമ്മ…
ആലുവയില്‍നിന്ന് മൂന്ന് പെണ്‍കുട്ടികളെ കാണാതായി; CCTV ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം
ആലുവയില്‍നിന്ന് മൂന്ന് പെണ്‍കുട്ടികളെ കാണാതായി. പറവൂർ കവലയിലെ നിർധന പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് കാണാതായത്. പ്രായപൂർത്തിയാകാത്ത കുട്ടികളെയാണ് കാണാതായിട്ടുള്ളത്. 15,16,18…
ആദ്യം കൈകള്‍ വെട്ടിമാറ്റി, കൊടുംക്രൂരത; YSR കോണ്‍ഗ്രസ് പ്രവര്‍ത്തകനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു
ആന്ധ്രാപ്രദേശില്‍ വൈ.എസ്.ആർ. കോണ്‍ഗ്രസ് പ്രവർത്തകനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു. വൈ.എസ്.ആർ. കോണ്‍ഗ്രസ് യുവജനവിഭാഗം പ്രവർത്തകനായ ഷെയ്ഖ് റഷീദ് ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി…
ഗൗരി ലങ്കേഷ് വധക്കേസ്: മൂന്ന് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് കര്‍ണാടക ഹൈക്കോടതി
എഴുത്തുകാരിയും പത്രപ്രവർത്തകയുമായിരുന്ന ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികള്‍ക്ക് ജാമ്യമനുവദിച്ച് ഹൈക്കോടതി. അമിദ് ദിഗ്വേകർ, കെ.ടി. നവീൻകുമാർ, എച്ച്.എല്‍. സുരേഷ്…
നടി ഗൗതമിയുടെ 25 കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുത്തു; മുൻ മാനേജര്‍ വീണ്ടും അറസ്റ്റില്‍
പവർ ഓഫ് അറ്റോർണി ഉപയോഗിച്ച് നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത മുൻമാനേജർ അഴകപ്പൻ(64) വീണ്ടും അറസ്റ്റില്‍. ഗൗതമിയുടെയും സഹോദരൻ ശ്രീകാന്തിന്റെയും പേരിലുള്ള…
യുവതിക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ പ്രതി പിടിയില്‍
ബസ് യാത്രക്കിടയില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ പ്രതി പിടിയില്‍. ബേക്കല്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിടികൂടിയത് കാസർകോട്…
ബീക്കണ്‍ലൈറ്റ് വിവാദത്തില്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ച കളക്ടര്‍ക്കെതിരെ പരാതിനല്‍കി പൂജ ഖേദ്കര്‍
പുണെ ജില്ലാ കളക്ടർക്കെതിരേ പരാതിയുമായി വിവാദ പ്രൊബേഷണറി ഐ.എ.എസ്. ഉദ്യോഗസ്ഥ പൂജാ ഖേദ്കർ. പൂജയുടെ പെരുമാറ്റത്തെക്കുറിച്ച് സ്റ്റേറ്റ് ചീഫ് സെക്രട്ടറിക്ക് പരാതി…