മദ്യപനായ ഭർത്താവിന്റെ മർദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. വിട്ടല്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ പുനച്ച ദേവിനഗറില്‍ ലീലയാണ് (45)…
Category: crime news
മാല മോഷണം; മൂന്ന് യുവാക്കള്‍ പിടിയില്‍
മാല മോഷണ കേസില്‍ മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു. തോട്ടു കണ്ടത്തില്‍ നിഖില്‍ (26), തേക്കാനത്ത് വീട്ടില്‍ ജോണി ജോസഫ് (25),…
ഹൈവേ പോലീസിനുനേരേ കൈയേറ്റം; ലോറിഡ്രൈവറും സഹായിയും പിടിയില്‍
വാഹനപരിശോധനക്കിടെ ഹൈവേ പോലീസിനെ കൈയേറ്റം ചെയ്ത ലോറി ഡ്രൈവറെയും സഹായിയെയും കോങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. ലോറിഡ്രൈവർ പഴയ ലക്കിടി മഠത്തില്‍…
ബാറ്ററി മോഷണത്തില്‍നിന്ന് സ്വര്‍ണക്കവര്‍ച്ചയിലേക്ക്; കവര്‍ന്നത് 350 പവൻ,ബൈക്കുകളും ഭൂമിയും വാങ്ങി
പൊന്നാനിയില്‍ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 350 പവൻ സ്വർണം കവർന്ന കേസില്‍ അറസ്റ്റിലായ സുഹൈല്‍ (ഓട്ടോ സുഹൈല്‍) 50 കേസുകളില്‍ പ്രതി.…
കഞ്ചാവുമായി നാല് അന്യ സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍
കഞ്ചാവുമായി നാല് അന്യ സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. സമിന്‍ ഷെയ്ക്ക്, മിഥുന്‍, സജീബ് മണ്ഡല്‍, ഷബീബുല്‍ റഹ്‌മാന്‍ എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം…
ക്ഷേത്രദർശനത്തിനിടെ മാല മോഷണം – നഷ്ടപെട്ടത് പതിനാറര പവനോളം പ്രതികളെ ആലുവയിൽ നിന്നും പിടികൂടി
തൃശ്ശൂർ വടക്കുനാഥ ക്ഷേത്രത്തിൽ നിന്നും പൂങ്കുന്നം സ്വദേശിയുടെ 8 പവനോളം തൂക്കം വരുന്നതും ചൂണ്ടൽ സ്വദേശിയുടെ എട്ടര പവനോളം തൂക്കം വരുന്നതുമായ…
യുവാവിന്‍റെ തലയില്‍ സോഡാ കുപ്പികൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു; പ്രതി പിടിയില്‍
ബാറില്‍ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് സോഡാ കുപ്പികൊണ്ട് യുവാവിന്‍റെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍. ആമ്ബല്ലൂർ വെണ്ടോർ സ്വദേശി കിളവൻപറമ്ബില്‍ ദിനേഷിനെയാണ്(33)…
‘കൊലപാതകം എന്താണെന്നറിയാന്‍ കൗതുകം ‘; ക്രിമിനോളജി വിദ്യാര്‍ഥി 34 കാരിയെ കൊലപ്പെടുത്തി
കൊലപാതകം എന്താണെന്ന് അറിയാൻ യുകെയില്‍ 20കാരനായ ക്രിമിനോളജി വിദ്യാര്‍ഥി 34കാരിയെ കൊലപ്പെടുത്തി. ജീവനെടുക്കുന്നത് എങ്ങനെയെന്ന അറിയാനുള്ള കൗതുകത്തിന്റെ പുറത്ത് സൂക്ഷ്മമായാണ് വിദ്യാര്‍ഥി…
സ്കൂട്ടറില്‍ സഞ്ചരിച്ച അധ്യാപികയെ തള്ളിയിട്ട് തട്ടിക്കൊണ്ടുപോകാൻ ശ്രമം
തിരുവനന്തപുരത്ത് സ്കൂട്ടറില്‍ പോവുകയായിരുന്ന സ്കൂള്‍ അധ്യാപികയെ തള്ളിയിട്ടു പരിക്കേല്‍പ്പിച്ച് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് സ്വദേശിയും…
നടി അനുശ്രീയുടെ അച്ഛന്റെ കാര്‍ മോഷ്ടിച്ച് നമ്ബര്‍ പ്ലേറ്റ് മാറ്റി പലയിടങ്ങളിലായി കറങ്ങി നടന്ന് മോഷണം; ഒടുവില്‍ പ്രതി പിടിയില്‍
നടി അനുശ്രീയുടെ അച്ഛന്റെ കാർ മോഷ്ടിച്ച് നമ്ബർ പ്ലേറ്റ് മാറ്റി പലയിടങ്ങളിലായി കറങ്ങി നടന്ന് മോഷണം നടത്തിയിരുന്നയാളെ പിടികൂടി പൊലീസ്. തിരുവനന്തപുരം…