വാഹനങ്ങളുടെ അമിതവേഗവും നിയമലംഘനങ്ങളും തടയാന്‍ കര്‍ശന പരിശോധന നടത്താന്‍ തീരുമാനം. മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകളായിരിക്കും പരിശോധന നടത്തുക. എഐ…
Category: Political News
നക്സലുകള്‍ക്കെതിരെയുള്ള പോരാട്ടം അവസാനഘട്ടത്തില്‍, ഭീകരശക്തികളെ രാജ്യത്ത് നിന്ന് തുടച്ചുനീക്കുമെന്ന് അമിത് ഷാ
കേന്ദ്രസർക്കാരിന്റെ പുനരധിവാസ പദ്ധതികളിലൂടെ നക്‌സല്‍ ഭീകരവാദ സംഘടനകളുമായുള്ള ബന്ധം ഉപേക്ഷിച്ച വ്യക്തികളുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നക്സലുകള്‍ക്കെതിരെ…
ചോദ്യപേപ്പര്‍ ചോര്‍ച്ച ; മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് ബിനോയ് വിശ്വം
ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ധനാര്‍ത്തി പൂണ്ട…
മുനമ്ബം ജനങ്ങള്‍ക്കൊപ്പമുണ്ടാകും ; വി ഡി സതീശന്‍
മുനമ്ബം ഭൂവിഷയത്തില്‍ സമരം നടത്തുന്നവര്‍ക്ക് ആദ്യം പിന്തുണ കൊടുത്തത് തങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. റവന്യൂ അവകാശം വാങ്ങി…
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ ലക്ഷദ്വീപ് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റ സംഭവം ; നാല് വിദ്യാര്‍ത്ഥികളെ പുറത്താക്കി എസ്‌എഫ്‌ഐ
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റ സംഭവത്തിലെ പ്രതികളായ നാല് വിദ്യാര്‍ത്ഥികളെ പുറത്താക്കി എസ്‌എഫ്‌ഐ. ഇവരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്ന്…
2026 മാർച്ച് 31 നകം രാജ്യത്തുനിന്ന് നക്സലിസം പൂർണമായും തുടച്ചുനീക്കും, ആവർത്തിച്ച് അമിത് ഷാ
2026 ഓടെ രാജ്യം പൂർണമായും നക്‌സലിസത്തിൽ നിന്ന് മുക്തമാവുമെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ2026 മാർച്ച് 31 നകം…
ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ എല്‍.കെ.അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. രണ്ടു ദിവസം…
കെഎസ്‌ആര്‍ടിസിയില്‍ ടിക്കറ്റ് ഇതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും ; ഗണേഷ് കുമാര്‍
കെഎസ്‌ആര്‍ടിസിയില്‍ ടിക്കറ്റ് ഇതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് കെഎസ്‌ആര്‍ടിസിയില്‍…
പി.വി. അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച
നിലമ്ബൂർ എം.എല്‍.എ പി.വി. അന്‍വര്‍ കോണ്‍ഗ്രസിനോട് അടുക്കുന്നതായി സൂചന. അന്‍വര്‍ കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.…
വീര്‍ സവര്‍ക്കറിനെതിരെ പ്രസംഗം; രാഹുല്‍ ഗാന്ധിക്ക് ലഖ്നൗ കോടതി സമന്‍സ് അയച്ചു
വീര്‍ സവര്‍ക്കറിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ലഖ്നൗ കോടതി സമന്‍സ് അയച്ചു. 2022…