കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; ഡല്‍ഹിയില്‍ ആപ്പിന് പിന്തുണയുമായി എസ്പി: കോണ്‍ഗ്രസ് പിന്മാറണമെന്നും അഖിലേഷ്

വരാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ എ എ എപിക്ക് പിന്തുണ പ്രഖ്യാപിച്ച്‌ സമാജ്‍വാദി പാർട്ടി. അരവിന്ദ് കെജ്രിവാള്‍ നയിക്കുന്ന പാർട്ടിക്ക് നിരുപാധികം…

മെക് 7 വ്യായാമ കൂട്ടായ്മക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ്

മലപ്പുറം ചേളാരിയില്‍ നടന്ന മെക് 7 വ്യായാമ മുറകളില്‍ പങ്കെടുത്ത് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി. ജാതി മതത്തിന്…

പ്രതിരോധ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ നല്‍കിയ നിര്‍ദ്ദേശം നടപ്പിലാകാന്‍ വൈകിയതിന്റെ കാരണം അന്വേഷിക്കും ; കാട്ടാന ആക്രമണത്തില്‍ പ്രതികരിച്ച്‌ മന്ത്രി എ കെ ശശീന്ദ്രന്‍

കുട്ടമ്ബുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ടെന്‍ഡര്‍ നടപടി…

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തും; തമിഴ്‌നാട് ജനതയുടെ സ്വപ്നം ഡിഎംകെ സാധ്യമാക്കുമെന്ന്‌ മന്ത്രി ഐ പെരിയസ്വാമി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്നും, തമിഴ്‌നാട് ജനതയുടെ ഈ സ്വപ്‌നം ഡിഎംകെ നടപ്പിലാക്കുമെന്നും തമിഴ്‌നാട് ഗ്രാമ വികസന തദ്ദേശ…

ഉപതിരഞ്ഞെടുപ്പ് തോല്‍വി ; രാജിവെച്ച്‌ ചേലക്കര കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ്

ഉപതിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ രാജിവെച്ച്‌ ചേലക്കര കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി എം അനീഷ്. തോല്‍വിയില്‍ നിരാശയുണ്ടെന്നും അതിനാല്‍ രാജിവെക്കുന്നുവെന്നും അനീഷ്…

അമിതവേഗം തടയാന്‍ പരിശോധന കര്‍ശനമാക്കും; ഇന്ന് പ്രത്യേക യോഗം വിളിച്ച്‌ ഗണേഷ് കുമാര്‍

വാഹനങ്ങളുടെ അമിതവേഗവും നിയമലംഘനങ്ങളും തടയാന്‍ കര്‍ശന പരിശോധന നടത്താന്‍ തീരുമാനം. മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകളായിരിക്കും പരിശോധന നടത്തുക. എഐ…

നക്സലുകള്‍ക്കെതിരെയുള്ള പോരാട്ടം അവസാനഘട്ടത്തില്‍, ഭീകരശക്തികളെ രാജ്യത്ത് നിന്ന് തുടച്ചുനീക്കുമെന്ന് അമിത് ഷാ

 കേന്ദ്രസർക്കാരിന്റെ പുനരധിവാസ പദ്ധതികളിലൂടെ നക്‌സല്‍ ഭീകരവാദ സംഘടനകളുമായുള്ള ബന്ധം ഉപേക്ഷിച്ച വ്യക്തികളുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നക്സലുകള്‍ക്കെതിരെ…

ചോദ്യപേപ്പര്‍ ചോര്‍ച്ച ; മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് ബിനോയ് വിശ്വം

ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ധനാര്‍ത്തി പൂണ്ട…

മുനമ്ബം ജനങ്ങള്‍ക്കൊപ്പമുണ്ടാകും ; വി ഡി സതീശന്‍

മുനമ്ബം ഭൂവിഷയത്തില്‍ സമരം നടത്തുന്നവര്‍ക്ക് ആദ്യം പിന്തുണ കൊടുത്തത് തങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. റവന്യൂ അവകാശം വാങ്ങി…

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ ലക്ഷദ്വീപ് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റ സംഭവം ; നാല് വിദ്യാര്‍ത്ഥികളെ പുറത്താക്കി എസ്‌എഫ്‌ഐ

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റ സംഭവത്തിലെ പ്രതികളായ നാല് വിദ്യാര്‍ത്ഥികളെ പുറത്താക്കി എസ്‌എഫ്‌ഐ. ഇവരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്ന്…