വെട്ടല്ല, കടുംവെട്ട്; മുന്നാക്ക വിഭാഗത്തില്‍പെട്ട കുട്ടികള്‍ക്ക് നല്‍‌‍കുന്ന സ്കോളര്‍ഷിപ്പ് തുക വെട്ടിക്കുറച്ച്‌ സര്‍ക്കാര്‍; ഇനി ആനുകൂല്യം 11,000 പേര്‍ക്ക് മാത്രം

മുന്നാക്ക വിഭാഗത്തില്‍പെട്ട കുട്ടികള്‍ക്ക് നല്‍‌‍കുന്ന സ്കോളർഷിപ്പ് തുക വെട്ടിക്കുറച്ച്‌ സർക്കാർ. മുന്നാക്ക സമുദായ കോർപ്പറേഷൻ നടപ്പാക്കുന്ന ‘വിദ്യാസമുന്നതി മെറിറ്റ് സ്കോളർഷിപ്പിനായി’ ആദ്യം…

സി.ടി. രവിയെ വിട്ടയക്കാൻ ഹൈകോടതി ഉത്തരവ്

 മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കർക്കെതിരായ അശ്ലീല പരാമർശത്തിന്റെ പേരില്‍ അറസ്റ്റിലായ ബി.ജെ.പി എം.എല്‍.സി സി.ടി. രവിയെ വിട്ടയക്കാൻ കർണാടക ഹൈകോടതി ഉത്തരവ്. നടപടിക്രമങ്ങള്‍…

കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം: പുതിയ സമവാക്യങ്ങള്‍ രൂപപ്പെടുന്നു; എന്‍എസ്‌എസ്, എസ്‌എന്‍ഡിപി വേദികളില്‍ മുഖ്യാതിഥിയായി രമേശ് ചെന്നിത്തല

നേതൃമാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയതിനു പിന്നാലെ കോണ്‍ഗ്രസില്‍ ഭിന്നത ശക്തമായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ എതിര്‍ക്കുന്നവര്‍ മുന്‍ മന്ത്രിയും മുന്‍ കെപിസിസി…

പൊതുവഴി അടച്ച്‌ സ്റ്റേജ് കെട്ടിയതില്‍ വിജയരാഘവന്റെ ന്യായീകരണം പരാജയഭാഷ്യം; രൂക്ഷ വിമര്‍ശനവുമായി ദീപിക മുഖപ്രസംഗം

സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനെതിരെ ദീപിക മുഖപ്രസംഗം. വഞ്ചിയൂരിലെ സിപിഎം സമ്മേളനവുമായി ബന്ധപ്പെട്ട് റോഡില്‍ സ്റ്റേജ് കെട്ടിയ സംഭവത്തിലാണ്…

പി.കെ. ശശിയെ രണ്ടു പദവികളില്‍ നിന്ന് ഒഴിവാക്കി സിപിഎം

പാർട്ടി നടപടി നേരിട്ട പി.കെ. ശശിയെ രണ്ടു പദവികളില്‍ നിന്ന് കൂടി നീക്കി സിപിഎം. സിഐടിയു ജില്ലാ പ്രസിഡന്‍റ്, ചുമട്ടുതൊഴിലാളി യൂണിയൻ…

രാജസ്ഥാനില്‍ വനം വകുപ്പ് ഉദ്യോഗസ്ഥനെ തല്ലിയ മുന്‍ ബിജെപി എംഎല്‍എയ്ക്ക് മൂന്നു വര്‍ഷം തടവ്

2022ല്‍ വനം വകുപ്പ് ഉദ്യോഗസ്ഥനെ ഓഫീസില്‍ കയറി തല്ലിയ സംഭവത്തില്‍ രാജസ്ഥാനിലെ മുന്‍ ബിജെപി എംഎല്‍എയ്ക്ക് മൂന്നു വര്‍ഷം തടവ് ശിക്ഷ…

പ്രതീക്ഷയോടെ ഇന്ത്യൻ സമൂഹം; പ്രധാനമന്ത്രിയുടെ കുവൈത്ത് സന്ദര്‍ശനം നാളെ

: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈത്ത് സന്ദർശനം ശനിയാഴ്ച. ശനിയാഴ്ച ഉച്ചയോടെ കുവൈത്തിലെത്തുന്ന പ്രധാനമന്ത്രി ഞായറാഴ്ചയാകും തിരിച്ചുപോകുക. ഇതിനിടയില്‍ കുവൈത്ത് അമീർ…

പാര്‍ലമെന്റ് കവാടങ്ങളില്‍ പ്രതിഷേധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സ്പീക്കര്‍, ശീതകാല സമ്മേളനം ഇന്നവസാനിക്കും

ഇന്നലെ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ നടന്ന ഭരണ – പ്രതിപക്ഷ പ്രതിഷേധങ്ങള്‍ സംഘര്‍ഷങ്ങളിലേക്ക് കടന്നതോടെ പാര്‍ലമെന്റ് കവാടങ്ങളില്‍ പ്രതിഷേധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സ്പീക്കര്‍.…

അയോദ്ധ്യയിലെ രാമക്ഷേത്രം വിശ്വാസത്തിന്റെ കാര്യം ; അത് എല്ലായിടത്തും ഉയര്‍ത്തേണ്ട സാഹചര്യമില്ല

രാമക്ഷേത്രമെന്ന വികാരം എല്ലായിടത്തും ഉദാഹരണമാക്കേണ്ടതില്ലെന്ന് ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭഗവത്. വ്യത്യസ്തമായ വിശ്വാസങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും എങ്ങനെ യോജിപ്പോടെ പോകാനാകും എന്നതിന് ഇന്ത്യ…

ഭരണഘടനയേയും ഭരണഘടനാ ശില്‍പിയായ അംബേദ്കറെയും അപമാനിക്കുന്നത് ബിജെപി പതിവാക്കി ; ചെന്നിത്തല

ഇന്ത്യന്‍ ഭരണഘടനയേയും ഭരണഘടനാ ശില്‍പിയായ അംബേദ്കറെയും അപമാനിക്കുന്നത് ഇന്ത്യ ഭരിക്കുന്ന സര്‍ക്കാരും ഭാരതീയ ജനതാ പാര്‍ട്ടിയും ഒരു പതിവാക്കിയെന്ന് രമേശ് ചെന്നിത്തല.…